0%

Chapter Title : കള്ളനും കാമിനിമാരും 7 [Prince]

Author : prince Read All Parts 16.6K

രവിയും കടന്ന്. രവി ടോർച്ച് വീട്ടിലേക്ക് അടിച്ചു. ഒരു ചെറിയ വീട്. താൽക്കാലികമായി പണിത കതക് തുറന്ന് ഇരുവരും അകത്ത് കയറി. പൊന്നമ്മയുടെ വീടിനോളം പോന്ന വീട്ടിൽ ചെത്തിതേപ്പ്, മരപ്പണി, നിലം പണി എന്നിവ ബാക്കി. രവി ടോർച്ചിൻ്റെ വെളിച്ചത്തിൽ ഉള്ളെല്ലാം നോക്കിക്കണ്ടു.
"അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയുണ്ട്... പക്ഷേ കുളിമുറി കക്കൂസ് അറ്റാച്ച്ഡ് അല്ല... ലേ..." രവി ചോദിച്ചു.
"അതൊക്കെ പുറത്ത് ആവാം... അടച്ചുറപ്പുള്ള ഒരുവീട് ആദ്യം ആവട്ടെ... എന്നിട്ട് പോരെ അധിക സൗകര്യങ്ങൾ... " ലാലി നിവൃത്തികേട് പറഞ്ഞു.
"അത് പോരാ... വീടിനുള്ളിൽ അത്തരം സൗകര്യങ്ങൾ വേണം.. രാത്രി മൂത്രം ഒഴിക്കാൻ തോന്നിയാൽ, ഒറ്റയ്ക്ക് എണീറ്റ് പോകേണ്ടെ ?? സഹായിക്കേണ്ടവൻ വെള്ളത്തിലും ആകും. അത് വേണ്ട. പണി തീരുമ്പോൾ അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ടാവണം... അത് എൻ്റെ ആഗ്രഹമാണ്..." രവി പറഞ്ഞു.
"എൻ്റെ കൈവശം ഇന്നലെ തന്ന ആ മാല മാത്രമേയുള്ളൂ... വിചാരിച്ചപോലെ എല്ലാം തീർക്കാൻ ചുരുങ്ങിയത് അഞ്ച് പത്തായിരം ഇനിയും വേണം... അത് എങ്ങിനെ ഉണ്ടാക്കും എന്നാണ് എൻ്റെ ആവലാതി..." ലാലിയുടെ വാക്കുകളിൽ വിഷാദം. അവരുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞുവോ? രവി സംശയിച്ചു. പൊക്കട്ടിൽനിന്നും നോട്ട് കേട്ട് എടുത്ത് രവി ലാലിയുടെ കൈയ്യിൽ വച്ചു.
"ഇനി എൻ്റെ മോൾ വേവലാതിപ്പെടേണ്ടതില്ല.." രവി ലാലിയെ ചേർത്ത് നിർത്തി പറഞ്ഞു. ടോർച്ച് കെടുത്താതെ ജനലിന്നരികിൽ വച്ചു.
"കർത്താവേ... ഞാൻ എന്താ ഈ കാണുന്നേ.. വിശ്വസിക്കാൻ പറ്റുന്നില്ല..." ലാലിയിൽ അത്ഭുതം നിറഞ്ഞു.
"വിശ്വസിക്കണം... ആവശ്യമെങ്കിൽ ഇനിയും തരാം..." രവി അവരെ പുണർന്നു. ലാലി തലയുയർത്തി രവിയുടെ കണ്ണുകളിലേക്ക് നോക്കി.

💬 Comments

View all comments