Chapter Title : കള്ളനും കാമിനിമാരും 8 [Prince]
പച്ചക്കറി വാങ്ങി വരാം... ഏട്ടാ... ഇവളെ ഒന്ന് സഹായിക്ക്... കൂടെ ചെല്ല്..." നാളിതുവരെ കേൾക്കാത്ത ഏട്ടാ വിളിയിൽ രവി കിടുങ്ങി. ഇത് ലവൾ കേൾക്കാനായി പറഞ്ഞതാണ്. അടുപ്പത്തിൻ്റെ ആഴം അറിയിക്കാനുള്ള വ്യഗ്രത.
അമ്പി കടയിലേക്ക് നടന്നു.
"ചേട്ടൻ ഇവിടെ നിന്നോ... ഞാൻ വാങ്ങിയിട്ട് വരാം..." അമ്പി പറഞ്ഞു.
"എനിക്കും വങ്ങാനുണ്ട്..." രവി ഇത്തിരി ഗൗരവം നടിച്ചു. ഉള്ളിൽ കയറിയ ഇരുവരും രണ്ട് വഴികളിലേക്ക് നീങ്ങി. രവി അണ്ടർവിയറും ബനിയനും വാങ്ങി മുന്നോട്ട് നീങ്ങിയപ്പോൾ, സ്ത്രീകളുടെ അടിവസ്ത്രം വിൽക്കുന്ന സ്ഥലത്ത് അമ്പി വിഷണ്ണയായി നിൽക്കുന്നു. രവി ചെന്ന് കാര്യം തിരക്കി. ആദ്യം ഒഴിഞ്ഞ് മാറിയെങ്കിലും അവസാനം അവർ കാര്യം പറഞ്ഞു. ഇത്തിരി കാശിൻ്റെ കുറവ്!!!
"നിങ്ങൾ ഇഷ്ടപ്പെട്ട സാധനങ്ങൾ എടുക്കൂ.. പണത്തിൻ്റെ കുറവ് വിഷയമാക്കേണ്ട..." രവി പറഞ്ഞപ്പോൾ അവരിൽ മനോഹരമായ പുഞ്ചിരി വിടർന്നു. ബില്ല് ഒരുമിച്ച് ഇടാൻ നിർദ്ദേശം കൊടുത്ത് അമ്പിയെ വിളിച്ച് മറ്റൊരു കൗണ്ടറിലേക്ക് നടന്നു. അമ്പി അനുസരണയുള്ള കുട്ടിയെപ്പോലെ രവിയെ പിന്തുടർന്നു. രവിയുടെ നടത്തം അവസാനിച്ചത് സരിയുടെ കൗണ്ടറിൽ ആയിരുന്നു.
നല്ല വിളഞ്ഞ ഗോതമ്പിൻ്റെ നിറമുള്ള അമ്പിക്ക് യോജിച്ച ഇളം നീല നിറമുള്ള ഒരു സാരി രവി കടക്കാരിയോട് എടുക്കാൻ പറഞ്ഞു.
"ഇത് ഇഷ്ടയോ...." രവി അമ്പിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു
"അയ്യോ... എനിക്ക് ഇതൊന്നും വേണ്ട... മാത്രമല്ല... ഇതിന് വലിയ വിലയുമാകും.." അമ്പിക്ക് വേവലാതി ഉയർന്നു. രവി ആ സാരി അവരുടെ മാറിലും തോളിലും വച്ചപ്പോൾ കൈ അവരുടെ മാറിൽ കൊണ്ടുവെങ്കിലും അവർ തിരിച്ചൊന്നും പറഞ്ഞില്ല മറിച്ച്, അവളിൽ കൊച്ചുപൂത്തിരി വിടർന്നു.
"നിനക്ക് ഇഷ്ടമായോ...
💬 Comments
View all comments