0%

Chapter Title : കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം [Eren Yeager]

Author : Eren Yeager Read All Parts 5.5K

നിറമായിരുന്നു.. കൃഷ്ണമണി പോലും തൂവെള്ള... കഷണ്ടി കേറിയ തലമുടി... കറുത്ത ചുണ്ടുകൾ മുഖത്തു മുഴുവൻ മുറിവിന്റെ പാടുകൾ... ഇതെല്ലാത്തിനും പുറമെ ചെമ്പിച്ച താടിയും മീശയും...

10 കൊല്ലം മുൻപ് വന്ന ബിസിനസ് മാഗസിൻ കവർ പേജിൽ കണ്ട് തനിക്ക് പോലും ക്രഷ് തോന്നിയ ആ 40 വയസ്സു്കരന്റെ ഇപ്പോളത്തെ കോലം കണ്ട് അനുരാധ അമ്പരന്നു.....

പേടിക്കണ്ട.. ഇതൊക്കെ എന്റെ പണകൊതി മൂലം എനിക്ക് കിട്ടിയ സമ്മാനമാണ്... ഇത് മാത്രമല്ല ഇടയ്ക്ക് തുമ്മുമ്പോൾ രക്തം ശർദിക്കും എല്ലുകൾ പൊടിഞ്ഞു പോകുന്ന വേദന വരും... എല്ലാം എല്ലാം എന്റെ അഹങ്കാരവും പണകൊതിയും മൂലം ഉണ്ടായത്.. വിതുമ്പി കൊണ്ട് ഡേവിഡ് അവരോടയി പറഞു

സാർ ശരിക്കും സാറിന് എന്ത് പറ്റിയതാ... സാറിന്റെ കുടുംബത്തിന് എന്ത് പറ്റി... 10 കൊല്ലം കൊണ്ട് ഒരു വലിയ കുടുംബം എങ്ങനെ ഇങ്ങനെ തകർന്ന് പോകും.... പല കഥകളും സാറിന്റെ പേരിൽ പറയപെടുന്നുണ്ട്... സത്യം എല്ലാവരും അറിയണമെന്ന് സാറിന് തോന്നുന്നില്ലേ...

കൈയിൽ ഇരുന്ന വോയിസ്‌ റെക്കോർഡർ ഓൺ ആകികൊണ്ട് അനുരാധ അവളുടെ ഇന്റർവ്യൂ ആരംഭിക്കാൻ തയ്യാറായി....

എല്ലാത്തിനും കാരണം അവനാണ് കള്ളിയം കാട്ടിൽ നിന്ന് കറുത്ത വസ്ത്രം ഉടുത്തു വന്ന ആ മാന്ത്രികൻ...

ഡേവിഡ് പല്ലിരുമ്മി കൊണ്ട് പറഞ്ഞു...

അപ്പോൾ അതൊക്കെ സത്യമാണോ... കള്ളിയങ്കാട്ടു കാട്ടിൽ അങ്ങനെ ഒരു ആഭിചാര ക്രിയ നടക്കുന്നുണ്ടോ.... സാർ ബ്ലാക്ക് മാജിക്‌ വഴിയാണോ ഇത്ര വലിയ സാമ്രാജ്യം കെട്ടി പടുത്തത്... അനൂപ് ആവേശത്തോടെ ഡേവിഡിനോട് ചോദിച്ചു......

കേൾക്കുന്നവർക്ക് അത് വെറും കഥകൾ ആണ്. എനിക്കും എന്റെ കുടുംബത്തിനും അത് കഥയല്ല.... ഞങ്ങളുടെ

💬 Comments

View all comments