0%

Chapter Title : കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം [Eren Yeager]

Author : Eren Yeager Read All Parts 5.5K

എന്തെങ്കിലും കുറവ് വരുത്തിയാൽ പിന്നെ.. നിങ്ങളുടെ ഭൂമിയിലെ ജീവിതം നരക തുല്യമായിരിക്കും. എന്നാൽ എല്ലാം ചിട്ടയോടെ ചെയ്താൽ നിങ്ങൾക്ക് ആഗ്രഹക്കുന്നതെന്തും ഈ ഭൂമിയിൽ നിങ്ങളുടെ കൈയിൽ വന്നു ചേരും.

ഡേവിഡ് നാൻസിയുടെയും പ്രിൻസിന്റെയും നിമ്മിയുടെയും മുഖത്തേക്ക് നോക്കി അവർക്കെല്ലാം കാർഡ് എടുക്കാൻ സമ്മതമാണെന്നു അവർ തലയാട്ടി...

ഡേവിഡ് വിറച്ചു കൊണ്ടാണ് കാർഡ് സെലക്ട്‌ ചെയ്തത്... എടുക്കുന്ന കാർഡിലെ ചെകുത്താൻ ഏതെന്നത് പോലെ ഇരിക്കും ഇനി അയ്യാളുടെ ജീവിതം.. ലൂസിഫർ എങ്ങാനും ആണെകിൽ മനുഷ്യ ബലി വരെ ചിലപ്പോൾ കൊടുക്കേണ്ടി വരുമെന്ന് രാഘവൻ പറഞ്ഞുള്ള അറിവ് ഡേവിഡിന്നുണ്ട്..

ചൂണ്ടു വിരലിന്റെ അറ്റം മുറിച്ചു ചോര വരുത്തി കൊണ്ട് അയ്യാൾ ആ നിരത്തി വച്ചിരുന്ന കാർഡിൽ ഒരെണ്ണം എടുത്തു ഗുരുജിക്ക് നേരെ നീട്ടി.....

ഗുരുജി ആ കാർഡ് വാങ്ങി...നോക്കി....

ഭാഗ്യവാൻ.. കഴിഞ്ഞ 50 കൊല്ലത്തിനടയ്ക്ക് ഈ കാർഡ് ആരും എടുത്തിട്ടില്ല.... നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കാർഡ്.. കാമപിശാച് ആണ്........രക്തദാഹി അല്ലാത്ത മനുഷ്യരുടെ മോഹങ്ങളെ മാത്രം വച്ച് കളിപ്പിക്കുന്ന കുസൃതികാരൻ...

ആരുടെയും രക്തം വീഴ്ത്തേണ്ടി വന്നില്ലാലോ.. എന്ന ആശ്വാസം ഡേവിഡിന്റെയും നാൻസിയുടെയും മുഖത്തു മിന്നി മറഞ്ഞു..

ഗുരുജി ഒരു കറുത്ത നിറത്തിലുള്ള ഒരു പ്രതിമ എടുത്തു ആ സിൽവർ ബോർഡിൽ വച്ച് അവരോടായി പറഞ്ഞു

ഇനി കാമ പിശാശിനെ ആരാധിച്ചു നരക കവാടത്തിൽ നിന്നും ഈ ഭൂമിയിലേക്ക് കൊണ്ട് വരുന്ന ചടങ്ങാണ്... 7 സ്റ്റെപ്പുകൾ ആയിട്ടാണ് ചടങ്ങ് നടക്കുക... അവസാന ഘട്ടത്തിനുള്ളിൽ ഈ പ്രതിമ ചുവപ്പ് നിറമായില്ലെങ്കിൽ നിങ്ങൾക്ക് പോകാം.. കാരണം ചെകുത്താൻ നിങ്ങളിൽ പ്രീതി പെട്ടിട്ടില്ല എന്നാണ് അർത്ഥം.. അതല്ല 7

💬 Comments

View all comments