Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
അന്നെടുത്ത വീഡിയെ സമയകുറവുകാരണം അയാള് ഇന്നാണ് നോക്കുന്നത്. അത്ര തറവാട്ടില് പിറന്ന് പെണ്ണാവണ്ട വിമല. അയാള് മനസില് ചിന്തിച്ചു.. മാധവന് വീഡിയോ നോക്കി കണ്ടു. പക്ഷെ ഫോണ് വിമലയുടെ കൈതട്ടി ബെഡ്ഡില് മറഞ്ഞുവീണ്ടു. അതാ സ്ക്രീനില് കറുപ്പ് നിറം. ഒരു ശബ്ദവുമില്ല. കൂടാതെ വിമലയുടെ തലഭാഗം മാത്രമേ കിട്ടിയുള്ളൂ.
നിരാശയോടെയും ദേഷ്യത്തോടെയും മാധവന്: ശ്ശോ..
ഉറക്കെ പറഞ്ഞുപോയി. ഇത് തിരിച്ചടിയുടെ കാലം. മാധവന് ഓര്ത്തു. വിമലയ്ക്ക് വേണ്ടി വാങ്ങിയ അരഞ്ഞാണത്തിന്റെ പണവും ശ്യാമക്ക് കൊടുത്ത പണവും രേണുകയ്ക്കും കൊടുത്ത പണവും എല്ലാം നഷ്ടം. മുടക്കിയ പണം മുതലായതെന്ന് തോന്നിയത് അഷിതയില് മാത്രം. അവളിതാ കുറച്ച് ദിവസം കൂടെ കഴിഞ്ഞാല് ഇവിടെ നിന്ന് പോവും. ശ്യാമ എന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. വിമല എന്നെ ഗെറ്റ് ഔട്ട് അടിച്ചു. മാധവന് വിഷമം താങ്ങാവുന്നതില് അപ്പുറമായിരുന്നു. അഷിത ഇറ്റലിയിലേക്ക് പോവുന്നതുകൊണ്ടാ. അല്ലെങ്കില് പാണ്ഡ്യനെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ച് അഷിതയെ കളിപ്പിക്കാമായിരുന്നു. ഇനി എന്താ ചെയ്യാ. മാധവന് ആലോചിച്ചു. അതെ ശ്യാമ. അവള് തന്നെ പാണ്ഡ്യന് പറ്റിയ ഇര. മാധവന് പിറ്റേ ദിവസം അതിരാവിലെ കമ്പനിയിലേക്ക് പോയി. രാവിലെ എത്തിയ ശ്യാമ മാധവനെ നോക്കി ചിരിച്ചുകൊണ്ട് ശ്യാമ: കുറെയായല്ലോ..? മാധവേട്ടാ കണ്ടിട്ട്.
മാധവന്: സുഖമില്ലായിരുന്നു
ശ്യാമ: എന്ത് പറ്റി..? ഞാനാണോ സൂക്കേട്
മാധവന് ഒന്നും മിണ്ടാതെ ശ്യാമയെ നോക്കി.
റജിസ്റ്ററില് ഒപ്പിട്ടുകൊണ്ട് ശ്യാമ: ഗായത്രീടെ അച്ഛന് പേടിക്കേണ്ട. കൊള്ളാവുന്ന ഒരു മൊതലാളിയെ കിട്ടിയാല് ഞാന് പൊയ്ക്കോളാം.
മാധവന്: മൊതലാളിയെ കിട്ടിയാല് നീ പോവോ..?
ശ്യാമ: എന്തേ പോവേണ്ടേ..? പോണ്ടെങ്കില് ഞാനിവിടെ തന്നെ
💬 Comments
View all comments