0%

Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 1.1K
വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചു. ജനതാ കര്‍ഫ്യൂ വരുന്നതിനുമുമ്പ് തന്നെ ഷൈനിയും മകളും വീട്ടിലേക്ക് പോയി. മാധവനും ജയയും മത്രം വീട്ടില്‍. അങ്ങനെ ആ ജനതാ കര്‍ഫ്യൂ ദിവസം മാധവന്റെ ഫോണ്‍ റിംഗ് ചെയ്തു. നോക്കിയപ്പോള്‍ അഷിത. മാധവന്‍ വേഗം മുകളിലെ മുറിയിലേക്ക് പോയി വാതിലടയ്ച്ചു കുറ്റിയിട്ടു ഫോണ്‍ എടുത്തു. മാധവന്‍: ഹലോ മോളെ അഷിത: എന്താ അമ്മാവാ. ഞാന്‍ എത്ര വിളിച്ചു. എന്താ ഫോണെടുക്കാത്തേ..? മാധവന്‍: അത് പിന്നെ മോളെ ഞാന്‍.. അഷിത: എത്ര തവണ ഞാന്‍ അമ്മാവനെ കാണാന്‍ വന്നു. എന്നെ എന്താ ഒന്നു നോക്കുക പോലും ചെയ്യാത്തേ..? മാധവന്‍: മോളെ നീ മഹേഷിന്റെ കൂടെ പോവുകയല്ലേ..? അഷിത: അതുകൊണ്ട് അമ്മാന്‍ എന്നെ കാണാന്‍ വരൂന്നാ ഞാന്‍ വിചാരിച്ചേ.. മാധവന്‍: അഷിതേ. എനിക്കിപ്പോള്‍ സമയം നല്ലതല്ല. എല്ലായിടത്തും തിരിച്ചടിയാണ്. ഇതുവരെ നമ്മുടെ കളി ആരും അറിഞ്ഞില്ല. അത് ഇതുപോലെ രഹസ്യമായി നില്‍ക്കട്ടെ. അഷിത: എന്താ ഇപ്പൊ ഇങ്ങനെയൊരു പേടി..? മാധവന്‍: പേടിയല്ല മോളെ, നീ എന്നായാലും എന്നെ പിരിയില്ലേ. പിന്നെ ഞാന്‍ തനിച്ച് ഇവിടെ. എന്റെ സമയം മോശാ.. ചിരിച്ചുകൊണ്ട് അഷിത: എന്നാലേ ഇപ്പോളാ നല്ല സമയം. മഹേഷേട്ടന്‍ വരുന്നില്ല ഞെട്ടലോടെ മാധവന്‍: ങേ. നേരോ അഷിതേ..? എന്ത് പറ്റി..? അഷിത: ഇറ്റലിയില്‍ കോവിഡ് വൈറസ് പടരുകയാണ്. അതുകൊണ്ട് അവിടെ ലോക്ഡൗണാ. സന്തോഷത്തോടെ മാധവന്‍: ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടൂ. അഷിത: അമ്മാവന്റേതല്ല. എന്റെയും പ്രാര്‍ത്ഥന കേട്ടൂ. മാധവന്‍: മോളെ.. നമുക്ക് എങ്ങനെയാ ഒന്ന് കാണുക..? അഷിത: അത് അമ്മാവന്‍ തീരുമാനിക്കണം. മാധവന്‍: ഇവിടെ ഷൈനിയില്ല.

💬 Comments

View all comments