Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
വെച്ച് ചെയ്യുന്നതാണെന്ന് അയാള്‍ക്ക് തോന്നി. പക്ഷെ, രാത്രി ഇറങ്ങി വരാന്‍ അഷിതയ്ക്ക് ഭയം കാരണം മാധവന്‍ ആ തീരുമാനം മാറ്റി. കാരണം, ഭാരതി എങ്ങാനും ഉണര്‍ന്നാല്‍ തന്നെയും അഷിതയെയും വെളിയില്‍ വെച്ച് കണ്ടാല്‍ അത് മതി. അങ്ങനെ മാധവന്‍ തുറന്നിട്ട അടുക്കളവാതിലിലൂടെ അര്‍ദ്ധരാത്രി മഹേഷിന്റെ വീട്ടിലേക്ക് കയറി. നേരെ മുകളിലേക്ക് പങ്ങി പങ്ങി പോയി സീറോ ബള്‍ബിന്റെ വെട്ടത്തില്‍. മുകളിലെത്തിയ അഷിതയുടെ മുറിയുടെ വാതില്‍ പതിയെ തുറന്നു. ഉടനെ ലൈറ്റ് തെളിഞ്ഞു. മാധവന്‍ ഞെട്ടി. ഒരു വെള്ള മാക്‌സിയിട്ട് അഷിത തന്നെ ചിരിച്ചു നില്‍ക്കുന്നു. മാധവന്‍ വേഗം വാതിലടയ്ച്ചു. അപ്പോളാണ് മാധവന്റെ കയ്യിലെ ടോര്‍ച്ച് അഷിത കണ്ടത്.
അഷിത: ഇത് എന്തിനാ ടോര്‍ച്ച്.
മാധവന്‍: ടീ ഞാന്‍ പറമ്പില് നടക്കാന്‍ പോവാറുണ്ടെന്ന് അവളോട് പറഞ്ഞിരുന്നു.
അഷിത: ഉം പഠിച്ച കള്ളന്‍ തന്നെ.
കയ്യിലെ ടോര്‍ച്ച് അവിടെ വെച്ച് അഷിതയെ തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തി. പതിവുപോലെ അഷിത അടിയില്‍ ഒന്നും ഇട്ടിട്ടില്ല. അഷിതയുടെ ശരീരം മാധവനിലേക്ക് ചേര്‍ന്നുനിന്നപ്പോള്‍ പഞ്ഞിക്കെട്ടുപോലെ അയാള്‍ക്ക് തോന്നി.
മാധവന്‍: എനിക്ക് ഇന്ന് നിന്നെ കാണണം
അഷിത: മാക്‌സി അഴിച്ചെടുത്തോ..
മാധവന്‍: അങ്ങെയല്ലെടി. നീ ഷെഡ്ഡിയും ബ്രായുമാത്രമിട്ട് നില്‍ക്ക്
അഷിത: എന്തിനാ അങ്ങനെ
മാധവന്‍: അത് വേണം. അത് കണ്ടിട്ട് വേണം എനിക്ക്.. ഞാന്‍ പുറത്ത് നില്‍ക്ക് അതുപോലെ ഇട്
എന്നു പറഞ്ഞു പുറത്തിറങ്ങി വാതില്‍ അടയ്ക്കുന്ന മാധവന്‍. കുറച്ച് കഴിഞ്ഞ് അഷിത ആ വാതില്‍ തുറന്നു. മാധവന്‍ വേഗം മുറിയിലേക്ക് കയറി. അഷിതയുടെ വേഷം കണ്ട് മാധവന്റെ കണ്ണ് തള്ളി. ഒരു ബ്ലാക്ക് ബ്രായും
💬 Comments
View all comments