Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
അതില്‍ ഒപ്പിട്ടുകൊണ്ട്.
ശ്യാമ: ങാ പിന്നെ മാധവേട്ടാ. എനിക്ക് ഒരു രണ്ടായിരം രൂപ വേണം..?
ഇതുകേട്ട് മാധവന്‍ ഞെട്ടി.
മാധവനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് ശ്യാമ: എന്താ എന്തുപറ്റി..?
മാധവന്‍: അയ്യോ ശ്യാമേ കമ്പനി വലിയ ലാഭമൊന്നുംല്ല. അതോണ്ട് കയ്യില് കാശുംകുറവാ
ചിരിച്ചുകൊണ്ട് ശ്യാമ: മാധവേട്ടന്റെ കയ്യില്‍ കാണൂല്ലേ..? നിങ്ങളൊക്കെ വലിയ പണക്കാരല്ലേ..? പിന്നെ എനിക്ക് തരുന്ന കാശ് നഷ്ടമൊന്നുമല്ല. ഇന്നലെ എന്നെ ചെയ്തപോലെ ചെയ്‌തോ.. എനിക്ക് സമ്മതാ.
മാധവന്‍: ഞാനൊന്നു നോക്കട്ടെ
ശ്യാമ: ഉം ശരി
എന്നു പറഞ്ഞു ചന്തി കുലുക്കി പോവുന്ന ശ്യാമ. മാധവന് ഒരു കാര്യം മനസിലായി. ഇവള്‍ എല്ലാവരെയും പോലെയല്ല. പണം തട്ടാന്‍ മിടുക്കിയാണ്. തന്നെ ചൂഷണം ചെയ്യാനാണ് ഇവളുടെ ശ്രമം. അങ്ങനെ മാധവന്‍ ഉച്ചവരെ അവിടെയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ജയ വന്നു. അവളും ശ്യാമയും കൂടെ കണക്കുകള്‍ ശരിയാക്കി. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ ശ്യാമയെ ഏല്‍പ്പിക്കേണ്ട എന്ന് എനിക്ക് ജയയോട് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെപറയും എന്നതായിരുന്നു വിഷമം. ജയയുള്ളതുകൊണ്ട് പണത്തിന്റെ കാര്യം ശ്യാമ തന്നോട് ചോദിച്ചില്ല. സമയം വൈകിട്ട് അഞ്ച് കഴിഞ്ഞപ്പോള്‍ ശ്യാമ അവിടെ നിന്നിറങ്ങി.
അതുകണ്ട ജയയോട് മാധവന്‍: ഞാനിപ്പോള്‍ വരാം
ജയ: എവിടെ പോവാ..?
മാധവന്‍: വേഗം വരാം
എന്നു പറഞ്ഞു കാറിന്റെ ചാവിയെടുക്കുന്ന മാധവനോട് ജയ: വേഗം വരണം ആറുമണിക്ക് മുമ്പായി വീട്ടിലെത്തണം.
മാധവന്‍: ശരി
എന്നു പറഞ്ഞു ധൃതിയില്‍ കാറെടുത്ത് റോഡിലേക്കിറക്കി. ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോവുന്ന ശ്യാമയെ മാധവന്‍ കണ്ടു. ഉടനെ തന്നെ ഓവര്‍ടേക്ക് ചെയ്തുപോയ ഒരു ഓഡി കാര്‍ ശ്യാമയുടെ അടുത്ത് നിര്‍ത്തി.
💬 Comments
View all comments