0%

Chapter Title : കല്ല്യാണപെണ്ണ് 3 [Jungle Boys]

Author : Kambikathakal Read All Parts 882

പിറന്നോര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല നമ്മള് ചെയ്തത്. നമ്മുടെ കടം അങ്ങേറ് വീട്ടാന്ന് വെച്ചാല്‍ വിമല: അതിപ്പൊ ആലോചിച്ചിട്ടെന്താ കാര്യം... വീടും സ്ഥലവും പോവാതെ ആയല്ലോ. ഇതുകേട്ട് അങ്ങോട്ടുവരുന്ന അഷിതയോട് വിമല: മോളെ നീ ചെന്ന് കയറിയത് നല്ല വീട്ടിലാ. പ്രത്യേകിച്ച് മാധവനമ്മാവന്‍ നമ്മളെ കടം വീട്ടാന്‍ പോവുന്നു. മോള് അവരെയെല്ലാവരെയും സ്‌നേഹിക്കണം. എന്നു പറഞ്ഞു വിഷമത്തോടെ അടുക്കളയിലേക്ക് പോവുന്ന വിമല. അഷിതയെ നോക്കി വിജയന്‍നായര്‍: അമ്മാന്‍ വന്നതോണ്ട് നമ്മള് കഴിച്ചിലായി. അല്ലെങ്കില്‍... മുഴുമിപ്പിക്കാതെ അവിടെ നിന്ന് മുറിയിലേക്ക് പോവുന്ന അച്ഛനെ നോക്കി അവള്‍ ചിന്തിച്ചു. നാലു ലക്ഷത്തോളം വരുന്ന കടം അമ്മാന്‍ എന്തുകൊണ്ടാ വീട്ടുന്നത്. തനിക്കുവേണ്ടിയായിരിക്കാം. തന്നെ വിലക്കുവാങ്ങാന്‍ തന്നെയാണ് ഇത്രയും രൂപ കൊടുക്കുന്നത്. ഇനി അമ്മാവനെപറ്റി എനിക്ക് വീട്ടില്‍ പറയാന്‍ പറ്റില്ല. പറഞ്ഞാലും അത് ഇത്രത്തോളം വിശ്വസിക്കും. വിശ്വസിച്ചാല്‍ സഹായിച്ച അമ്മാവനെ ഇവര്‍ ശത്രുക്കളാക്കേണ്ടിവരും. തല്‍ക്കാലം ഒന്നും പറയേണ്ട. അവള്‍ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കയ്യില്‍ ഒരു കവറുമായി മാധവന്‍ അഷിതയുടെ വീട്ടിലെത്തി. വിമലയോടായി മധവന്‍: വിജയനില്ലേ..? വിമല: ഉണ്ട് വിളിക്കാം.. എന്നു പറഞ്ഞു മുറിയിലേക്കുപോവുന്ന വിമല. അങ്ങോട്ടേക്ക് വന്നുകൊണ്ട് വിജയന്‍: ബാങ്കില്‍ പോവാനുള്ള തിരക്കിലായിരുന്നു. കവര്‍ തുറന്ന് അതില്‍നിന്ന് വിജയന്റെ വീടിന്റെ ആധാരം എടുത്തു വിജയനുനേരെ നീട്ടികൊണ്ട് മാധവന്‍: ദാ നിങ്ങളെ ആധാരം വിജയന്‍: നിങ്ങള്‍ പണംകൊടുത്ത് ഇത് വാങ്ങിയല്ലേ...? ഇതിപ്പോ നിങ്ങളെ കയ്യില്‍ നിന്നോട്ടെ... പണം ഞങ്ങള്‍ തരുന്ന കാലത്ത് തന്നാല്‍ മതി... അത് വരെ ഈ വീട് നിങ്ങളുടേതാ.. ചിരിച്ചുകൊണ്ട് മാധവന്‍: എനിക്ക് പലിശക്ക് പണംകൊടുക്കണ പണിയില്ല. ഞാനിത് വാങ്ങിയത് നിങ്ങള്‍ക്കാ.. നിങ്ങളെ ആധാരം എന്റെ വീട്ടില്‍ കൊണ്ടുവെച്ചിട്ടെന്താ കാര്യം...? ഇത് പിടിക്ക്.. പിന്നെ ഒരു കാര്യം മേലാല്‍ ഇതുപോലുള്ള ആളുകളുടെ കയ്യില്‍നിന്ന് പണം കടം വാങ്ങരുത്.. അത്യാവശ്യം വരികയാണെങ്കില്‍ എന്നോട് ചോദിക്കാം ആധാരം വാങ്ങികൊണ്ട് വിജയന്‍:

💬 Comments

View all comments