0%

Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 805

കയ്യിലെടുത്ത് വീഡിയോ റെക്കോര്‍ഡ് ഓഫ് ചെയ്തു. നോക്കിയപ്പോള്‍ 17 മിനിട്ടും 40 സെക്കറ്റുമുണ്ട്. വാതില്‍ തുറന്ന് പുറത്തിറങ്ങി കയ്യിലെ മൊബൈല്‍ ബെഡ്ഡിലിട്ട് അലമാറ തുറന്ന് ഒരു റോസ് കളര്‍ മാക്‌സി ധരിച്ചു കണ്ണാടിയുടെ മുന്നില്‍ പോയി നിന്ന് മൂടി ചീകി പൗഡറിട്ട് കണ്ണെഴുതി. ബെഡ്ഡിലിരുന്ന് ഫോണെടുത്ത് വീഡിയോ മഹേഷിന്റെ വാട്‌സ് അപ്പിലേക്ക് സെന്റ് ചെയ്തു. അവളുടെ ഫോണില്‍നിന്ന് വീഡിയോ മഹേഷിന്റെ ഫോണിലേക്ക് പോവുമ്പോളും അവള്‍ക്ക് അവനോട് ദേഷ്യം മാറി പ്രതികാരം ഉടലെടുക്കുകയായിരുന്നു. മഹേഷേട്ടന്‍ അമ്മാവന്റെ മോളെ ബന്ധപ്പെട്ടതിന് പകരമായി താന്‍ അമ്മാവനുമായി ബന്ധപ്പെടുന്നു. ഇതുവരെ രണ്ടു തവണയെ ബന്ധപ്പെടാന്‍ സാധിച്ചൊള്ളൂ. ഒന്ന് തന്റെ ഈ മുറിയിലും മറ്റൊന്ന് പറമ്പിലും. രണ്ട് മൂന്ന് ദിവസം മഴയായതിനാല്‍ അമ്മ അമ്മാവന്റെ കൂടെ പോവാന്‍ സമ്മതിച്ചില്ല. അവള്‍ ഫോണിലേക്ക് നോക്കി, അപ്പോളേക്കും ആ വീഡിയോ മഹേഷിന്റെ ഫോണിലെത്തിയുരുന്നു. അവള്‍ ഒന്നും ആലോചിച്ചില്ല അമ്മാവനെ ഫോണ്‍ ചെയ്തു. റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. വീണ്ടും അവള്‍ വിളിച്ചോണ്ടിരുന്നു. ഒടുവില്‍ മാധവന്‍ ഫോണെടുത്ത്. മാധവന്‍: ഹലോ മോളെ.. അഷിത: അമ്മാവനെവിടെയാ..? മാധവന്‍: ഞാന്‍ വീട്ടില്ണ്ട് അഷിത: എന്താ ഇങ്ങോട്ട് വരാത്തേ..? മാധവന്‍: അവള് രണ്ട് ദിവസായിട്ട് വലിയ ദേഷ്യത്തിലാ.. ഞാന്‍ കമ്പനി ശ്രദ്ധിക്കണില്ലാന്ന് പറഞ്ഞ്. നമുക്കാണെങ്കില്‍ മഴയായതോണ്ട് കാണാനും പറ്റിയില്ല. ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. മോള് വിളിച്ചാല്‍ വന്നാ മതി. ജയ താഴെയുണ്ട് ഞാന്‍ ഫോണ്‍ വെയ്ക്കട്ടെ.. അഷിത: ജയ അമ്മായിയെ പേടിയാണല്ലേ...? മാധവന്‍: വേറെ ആരെ പോലയുമല്ല.. അവള് ഒരു യക്ഷിയാണ്. അഷിത: അത് ശരിയാ.. ഭാര്യമാരെ ഒരു ഭര്‍ത്താക്കന്മാര്‍ക്കു വെലയുണ്ടാവില്ല മാധവന്‍: ഉം..

💬 Comments

View all comments