Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
ഞാന്‍ ട്രെയിന്‍ ടിക്കറ്റ് തത്കാലില്‍ ബുക്ക് ചെയ്യട്ടെ എന്നു പറഞ്ഞുപോവുന്ന മാധവന്‍. ടൗണില്‍ പോയി ട്രെയിന്‍ ബുക്ക് ചെയ്ത മാധവന്‍ അഷിതയെ ഫോണ്‍ ചെയ്തു. അവളുടെ ശബ്ദം കൂടുതല്‍ അടഞ്ഞിരുന്നു. അവളോട് ഊട്ടിയില്‍ പോവുന്ന കാര്യം മാധവന്‍ അറിയിച്ചു. അങ്ങനെ മാധവനും രേണുകയും കോയമ്പത്തൂരിലേക്ക് പിറ്റേന്ന് രാവിലെ ട്രെയിന്‍ കയറി.
--------------------------------------------------------------------------------------------------------------------------------------
നേരം ഉച്ച കഴിഞ്ഞിരിക്കുന്നു. ചുറ്റും പച്ചപ്പ് നിറഞ്ഞ പ്രദേശം. ബസ് ഏതെക്കെയോ റോഡിലൂടെ ഓടികൊണ്ടിരിക്കുന്നു. ഒരു വിന്‍ഡോ സീറ്റിലിരിക്കുന്ന രേണുക മാധവന്റെ തോളില്‍ തലചായിച്ചു കിടക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന ഭാര്യാഭര്‍ത്താക്കന്മാരാണെന്നെ മറ്റുള്ളവര്‍ക്ക് തോന്നൂ. കാരണം, അവളെ പോലുള്ള പെണ്ണിനെ തൊട്ടുതലോടാന്‍ മാധവന്‍ ശ്രമിച്ചില്ല. മാധവന്‍ വൈകി കെട്ടിയ ഭാര്യയാണ് രേണുക എന്നേ വിചാരിക്കൂ. ട്രെയിനില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. എന്നിട്ടും താന്‍ അവളെ തെറ്റായി നോക്കുകപോലുമുണ്ടായില്ല. അഷിത തന്റെ മനസ് കീഴടക്കിയിരിക്കുന്നു. യാത്ര ശീലമില്ലാത്തതുകൊണ്ടാവും രേണുക ഉറങ്ങിയത്. യാത്രയുടെയിടയില്‍ രേണുക ഉണര്‍ന്നു മാധവനെ നോക്കി. രേണുക: എത്താറായോ..? മാധവന്‍: കുറച്ചുകൂടെയുണ്ട്... ഫോണ്‍ റിംഗ് ചെയ്തു. മാധവന്‍ അതെടുത്ത് ചെവിയില്‍ വെച്ചു മാധവന്‍: ഹാ പാണ്ഡ്യ ഞങ്ങള് എത്താറായി. രേണുക അതുകേട്ടു മാധവനെ നോക്കി. ചെവിയില്‍നിന്ന് ഫോണെടുത്ത് രേണുകയെ നോക്കി മാധവന്‍: അവനാ.. കാറ് വിട്ടിട്ടുണ്ടെന്ന് ബസ് ഒരു ടൗണ്‍ കഴിഞ്ഞ ബസ് സ്റ്റാന്‍ഡിലേക്ക് കയറി. അതില്‍നിന്ന് കയ്യില്‍ ബാഗുമായി മാധവനും പിന്നാലെ രേണുകയും ഇറങ്ങി. അയാള്‍ ആലോചിച്ചു. തനിക്ക് വഴങ്ങിയ പെണ്ണ് ആ നാട്ടില്‍നിന്ന് ഈ നാട്ടിലേക്ക് ഒരു വേശ്യയെപോലെ വന്നിരിക്കുന്നു. അതും ഒരു കൂട്ടികൊടുപ്പുകാരനായോ...? ഒരുലക്ഷം കൊടുത്താല്‍ ഇവളല്ലാ ഭൂരിഭാഗം പെണ്ണും
💬 Comments
View all comments