0%

Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 664

ചെയ്യാ ചേച്ചീ ലേഖ: വരണമെന്ന് പറഞ്ഞാല്‍ ഞാന്‍ ചീത്തയാണെന്ന് നീ പറയും. വരേണ്ട എന്ന് പറഞ്ഞാല്‍ ഞാന്‍ നല്ലവളാണോ എന്ന് നീ ചോദിക്കും. തീരുമാനം നിന്റേത്.. ഇന്ന് ഹാജിയാര്‍ക്ക് ഞാനാ ആള്. നാളെ നീയുണ്ടെങ്കില്‍ നീ അല്ലെങ്കില്‍ ഞാന്‍ തന്നെ. എന്നു പറഞ്ഞു ഹാജിയാരുടെ താഴെ നിലയിലുള്ള ഓഫീസ് മുറിയിലേക്ക് പോവുന്ന ലേഖ. ഒരു സ്‌കൂള്‍ ടീച്ചര്‍ വേശ്യയെപോലെ വ്യഭിചരിക്കാന്‍ പോവുന്നപോലെ ലേഖ ടീച്ചര്‍ പോവുന്നത് വിഷമത്തോടെ ഷൈനി നോക്കിനിന്നു. ഗിരിജ ടീച്ചറും ഹേമടീച്ചറും തന്റെ തീരുമാനം ചോദിച്ചു. അവരോടൊന്നും വ്യക്തമായി തനിക്ക് കൊടുക്കാനില്ലായിരുന്നു. അവള്‍ ബസ് കയറി വീട്ടിലെത്തിയപ്പോഴും ചിന്ത സ്‌കൂളിലെ കാര്യമായിരുന്നു. വീടിനുള്ളിലേക്ക് കയറുമ്പോള്‍ തന്നെ ദേഷ്യത്തോടെ ജയ: എന്ത് വേഷാടി ഇത്. ഞെട്ടലോടെ അപ്പോളാണ് അവള്‍ അത് ശ്രദ്ധിച്ചത്. തന്റെ സാരി വയറിന് താഴെ എത്തി നില്‍ക്കുന്നു. വയറും പൊക്കിളും എല്ലാം കാണുന്നുണ്ട്. വെറുതെയല്ല, കുറെ പേര്‍ തന്നെ തുറിച്ചു നോക്കിയത്. പെട്ടെന്ന് അവള്‍ സാരി വലിച്ചു വയറിലേക്ക് കയറ്റിയെങ്കില്‍ പാവാട താന്നതുകൊണ്ട് അതിനുകഴിഞ്ഞില്ല. അവള്‍ നേരെ മുറിയിലേക്ക് പോയി സാരിയും പാവാടയും ബ്ലൈസുമെല്ലാം അഴിച്ച് കുളിച്ച് അടിവസ്ത്രവും മാക്‌സിയുമിട്ട് പുറത്തേക്ക് വന്നപ്പോളേക്കും ചിന്നു ക്ലാസ് കഴിഞ്ഞു വന്നിരുന്നു. അവള്‍ക്ക് കഴിക്കാന്‍ ഉണ്ടാക്കി പഠിപ്പിക്കാനിരുന്നു. അപ്പോളേക്കും അമ്മ ഭക്ഷണം പാകം ചെയ്തു ഒരുമിച്ചു കഴിച്ചു. കിടക്കാന്‍ നേരത്താണ് അച്ഛന്‍ കടന്നുവന്നത്. മാധവന്‍: മോളെ.. സ്‌കൂളും കുട്ടികളും ഒക്കെ എങ്ങനെയുണ്ട്.. എന്ത് പറയണമെന്നറിയാതെ ഒന്നാലോചിച്ചുകൊണ്ട് ഷൈനി: എല്ലാം മനസിലാക്കി വരുന്നേയുള്ളൂ. മാധവന്‍: ഈ കാലത്ത് ഒരു ജോലി കിട്ടാന്‍ വലിയ ബുദ്ധിമുട്ടാ. അതും അഞ്ചുപൈസ

💬 Comments

View all comments