Chapter Title : കല്ല്യാണപെണ്ണ് 7 [ജംഗിള് ബോയ്സ്]
കൊടുക്കാതെ. ജയ: ശരിയാ.. സുരേഷിന്റെ വീട്ടിലെ ബുദ്ധിമുട്ട് നമുക്ക് അറിയുന്നതല്ലേ..? നീ ഈ ജോലി കളയാതെ നോക്കണം അവരോടൊന്നും പറയാന്‍ തോന്നിയില്ല നേരെ മുറിക്കകത്തു കയറി വാതിലടയ്ച്ചു. അപ്പോളേക്കും ചിന്നു ഉറങ്ങിയിരുന്നു. അവള്‍ക്ക് കരച്ചില്‍വന്നു. പണം കൊടുക്കാതെ ജോലി കിട്ടുമെന്ന് താണാണ് അമ്മയോടും അച്ഛനോടും പറഞ്ഞത്. അതുപോലെ തന്നെ കിട്ടി. പക്ഷെ അവര്‍ക്ക് വേണ്ടത് മറ്റുചിലതാണ്. അത് ഞാന്‍ എങ്ങനെ ഇവരോട് പറയും. ജോലി വേണ്ടാന്ന് വെച്ചാല്‍ പിന്നെ അമ്മയുടെയും അച്ഛന്റെ വായയിലുള്ളത് കേള്‍ക്കണം. സുരേഷേട്ടന്റെ വീട്ടിലെ കഷ്ടപാടും. വേണ്ട അതോര്‍ക്കുമ്പോള്‍ ഇതാണ് നല്ലത്. ആകെ ജീവിതത്തില്‍ കണ്ട അവിഹിതം ഗായത്രി ചേച്ചി മഹേഷുമായി ബന്ധപ്പെടുന്നതാണ്. വിവാഹത്തിനുശേഷവും ഗായത്രി ചേച്ചി അതു തുടര്‍ന്നു. അഞ്ചു പൈസപോലും കൊടുക്കാതെയും കിട്ടാതെയുമാണ് അവര്‍ അന്ന് ആ വിറകുപുരയില്‍ ബന്ധപ്പെട്ടത്. ഏതായാലും തന്റെ ശരീരത്തിന് അഞ്ചുലക്ഷത്തിന്റെ വിലയില്ല. വഴങ്ങികൊടുത്താല്‍ ആ ഒരു ലക്ഷം രൂപ തിരികെ കിട്ടും. അത് എടുത്ത് ബാങ്കില്‍ കൊടുത്ത് പണയം വെച്ച സ്വര്‍ണാഭരണം വാങ്ങാം. മനസമാധാനം കിട്ടും. കൂടെ ജോലിയും. ഹേമ ടീച്ചറും ഗിരിജ ടീച്ചറും ലേഖ ടീച്ചറും തന്നെ പോലെ തന്നെയായിരുന്നില്ല. ജീവിതം അവരെ മാറ്റം പഠിപ്പിച്ചു. അതുകൊണ്ട് അവര്‍ക്ക് അവരുടെ കാര്യങ്ങളും പണവും ഉണ്ടായി. നാട്ടില്‍ ആരും അറിയാന്‍ പോവുന്നില്ല. കാരണം കരുണാകരന്‍ മാഷ് ഉള്ളടത്തോളം കാലം. അയാള്‍ക്ക് നാട്ടിലെ പേര് കളയാന്‍ അയാള്‍ കൂട്ടാക്കില്ല. അയാളാണ് എന്റെ ധൈര്യം. ഷൈനി വേഗം സെല്‍ഫ് തുറന്നു അതില്‍ നിന്ന് സെറ്റ് സാരിയും ബ്ലൈസുമെടുത്തു. പൂക്കളുള്ള ഒരു പാവാടയും കറുപ്പ് ബ്രായുംമെടുത്തു. അയണ്‍ ചെയ്തു. ---------------------------------------------------------------------------------------------------------
💬 Comments
View all comments