Chapter Title : കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്]
വരാം.
വിജയന്‍: അത് വേണ്ട മാധവേട്ടാ. ഞാന്‍ വൈകീട്ട് വീട്ടില്‍ കൊണ്ടാക്കാം.
മാധവന്‍: ശരി. ഞാന്‍ വരാം.
എന്നു പറഞ്ഞു വിജയനെയും അഷിതയെയും വിമലയെയും നോക്കുന്നു. വിമല നാണത്തോടെ തലതാഴ്ത്തുന്നു. അവള്‍ക്ക് തന്നോട് എന്താണ് മനസില്‍ ഉള്ളതെന്ന് മാധവന് വായിച്ചെടുക്കാന്‍ പറ്റുന്നില്ല. അയാള്‍ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി കാറെടുത്ത് കമ്പനിയിലേക്ക് തിരിച്ചു. കാറോടിക്കുമ്പോളും
വിമലയെ കുറിച്ചായിരുന്നു മാധവന്‍ ചിന്തിച്ചത്. അവള്‍ക്ക് തന്നോട് ദേഷ്യമല്ല, പിന്നെ എന്താണുള്ളത്. ഇങ്ങനെയൊരു കളി അവള്‍ പ്രതീക്ഷിച്ചില്ല. അതാണ് അവള്‍ മുഖത്ത് പോലും നോക്കാത്തത്. തന്നെ വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വിളിക്കുമെന്ന് തോന്നുന്നില്ല. ഏതായാലും ഇനി താനായിട്ട് അവളെ വിളിക്കുകയോ ഇതുപോലെ കളിക്കുകയോ ചെയ്യുന്നത് അബദ്ധത്തില്‍ കലാശിച്ചേക്കാം. അതുകൊണ്ട് അത്രയൊരു നീക്കുപോക്ക് വേണ്ട. അയാള്‍ തീരുമാനിച്ചു. കാര്‍ കമ്പനിയുടെ മുമ്പിലേക്ക് എത്തിയപ്പോളാണ് മാധവന്‍ ചിന്തയില്‍നിന്ന് മോചിതനായത്. ഉടനെ കാറില്‍ നിന്നിറങ്ങി കമ്പനിയിലെ താഴത്തെ ഡോര്‍ തുറന്നു. നേരെ മുകളിലോക്കുള്ള ആ കോണികയറി പോയി. ഓഫീസ് തുറന്നു. മെയിന്‍ സ്വിച്ച് ഓണ്‍ചെയ്തു ലൈറ്റും കമ്പ്യൂട്ടറും ഓണ്‍ ചെയ്തു. സമയം എട്ടരയായിട്ടേയുള്ളൂ. ജോലിക്കാര്‍ വരാന്‍ ഒമ്പതെങ്കിലും ആവും. മാധവന്‍ ഫാനിട്ട് ഓഫീസ് കസേരയിലിരുന്നു. അപ്പോളേക്കും കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ഓണായി. താഴെ കോണിപ്പടി കയറി ആരോ വരുന്ന ശബ്ദം മാധവന്‍ കേട്ടു. ആരാണ് ഈ രാവിലെ എന്നോര്‍ത്ത് അയാള്‍ വാതില്‍ക്കലിലേക്ക് നോക്കി. മുമ്പില്‍ അതാ ഇന്‍സൈഡ് ചെയ്ത ഒരു ചെറുപ്പക്കാരന്‍. ആളെ മനസിലാവാതെ മാധവന്‍: ആരാ..?
ചെറുപ്പക്കാരന്‍: ഞങ്ങള് ഇവിടെ സിസിടിവി വെച്ചിരുന്നു. ക്യാഷ് കുറച്ച് ബാലന്‍സ് ഉണ്ട്. മാഡത്തോട് ചോദിച്ചപ്പോള്‍ സാറോട് ചോദിക്കാനാ പറഞ്ഞത്.
💬 Comments
View all comments