Chapter Title : കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്]
വെറുതെയല്ല ജയ തന്നോട് നേരത്തെ ഇവിടേക്ക് വരാന്‍ പറഞ്ഞത്. മാധവന്‍: എത്രയാ..?
ചെറുപ്പക്കാരന്‍: അയ്യായിരം രൂപയുണ്ട്.
മാധവന്‍: ഉം.. ഇതിന്റെയൊന്നും ആവശ്യം ഇവിടെയില്ല. അവളുടെ ഓരോ ഭ്രാന്ത്.
കീശയില്‍ നിന്ന് പേഴ്‌സെടുത്ത് തുറന്ന് അയ്യായിരം രൂപ എടുത്ത് എണ്ണി ചെറുപ്പകാരന് കൊടുത്ത് കൊണ്ട് മാധവന്‍: ഇവിടെയെങ്കിലും കാമറ കാണുന്നില്ല്‌ല്ലോ..?
പണം വാങ്ങികൊണ്ട് ചെറുപ്പക്കാരന്‍: ദാ സാര്‍ അങ്ങോട്ട് നോക്കിയേ..
അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് മാധവന്‍ നോക്കി. മുറിയുടെ മൂലയില്‍ കുപ്പിയുടെ മൂടിയുടെ വലിപ്പമുള്ള ഒരു കാമറകണ്ടു.
മാധവന്‍: ഇത് വെച്ചതിനാണോ അയ്യായിരം രൂപ
ചെറുപ്പക്കാരന്‍: അയ്യായിരമല്ല. ടോട്ടലി പന്ത്രണ്ടായിരം ആയിട്ട്ണ്ട്.
മാധവന്‍: ഈയൊരു കാമറക്കോ..?
ചെറുപ്പക്കാരന്‍: ഇത് മാത്രമല്ല. താഴെ ജോലിസ്ഥലത്തും വെച്ചിട്ടുണ്ട്.
കമ്പ്യൂട്ടറിലേക്ക് നോക്കി മാധവന്‍: എന്നിട്ട് ഇതൊന്നും വര്‍ക്ക് ചെയ്യുന്നില്ലേ...? മോണിറ്ററില്‍ കാണുന്നില്ല.
ചെറുപ്പക്കാരന്‍: അത് അങ്ങനെ നോക്കിയാല്‍ കാണില്ല. പ്രത്യേക സോഫ്ട് വെയര്‍ ഉപയോഗിച്ചാ ചെയ്തത്. ഞാന്‍ കാണിച്ചു തരാം.
എന്നു പറഞ്ഞു കമ്പ്യൂട്ടറില്‍ ഡസ്‌ക് ടോപ്പിലെ ഒരു സോഫ്റ്റ് വെയര്‍ തുറന്ന് കാണിച്ചുകൊണ്ട് ചെറുപ്പക്കാരന്‍: ഇത് തുറക്കണം.
അത് തുറന്ന് നോക്കിയ മാധവന്‍ ഒന്നില്‍ ഓഫീസില്‍ തന്നെയും ചെറുപ്പക്കാരനെയും മറ്റേതില്‍ ജോലി സ്ഥലവും കാണുന്നു. നല്ല ക്ലാരിറ്റിയുള്ള വീഡിയോ. ആ രേണുകയുള്ള കാലത്ത് ഇതെങ്ങാനും ചെയ്തിരുന്നേ താന്‍ പിടിക്കപ്പെട്ടേനെ. ഏതായാലും അവള്‍ക്ക് ഈ ബുദ്ധി ഇപ്പൊ തോന്നിയത് നന്നായി. മാധവന്‍ ഓര്‍ത്തു.
ചെറുപ്പക്കാരന്‍: കമ്പ്യൂട്ടര്‍ ഓണാക്കിയാല്‍ കാമറ റെക്കോര്‍ഡില്‍ ആവും. ജോലിക്കാരാരും ഇത് ഇവിടെ വെയ്ക്കുന്നത് അറിയരുതെന്ന് മാഡം പ്രത്യേകം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ ഡ്യൂട്ടിക്ക് ശേഷമാണ് ഞങ്ങള്‍ ഫിറ്റ്
💬 Comments
View all comments