Chapter Title : കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്]
വിചാരിച്ച് ആളെ കിട്ടായികയൊന്നും ഇല്ല. അവള് ചെയ്ത പണിയൊക്കെ ഇവളും നന്നായി ചെയ്യുന്നുണ്ട്.
മാധവന്‍: അതൊക്കെ ശരി. ഇവളെ അച്ഛന്‍ ഷൈനിയുടെ സ്‌കൂളില്‍ ഹെഡ് മാഷല്ലേ..?
ജയ: തന്തയല്ലേ ഹെഡ്മാഷ്. ഇവളെ കാര്യം കഷ്ടാ.. ഭര്‍ത്താവ് കുടിയും കളിയും ആയി നടക്കാ. മുമ്പ് കുറച്ച് ദൂരെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു. പോക്ക് വരവ് പ്രയാസമായതോണ്ട് അത് നിര്‍ത്തി. ഒരിക്കല്‍ കണ്ടപ്പോള്‍ വെറുതെയൊന്ന് ചോദിച്ചതാ. ദാ വന്നു. പണത്തിന് നല്ല അത്യാവശ്യണ്ട്.
മാധവന്‍: ങാ അത് എന്തെങ്കിലും ആവട്ടെ. നീ നേരം വൈകുമെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തിനാ വന്നത്.
ജയ: ആ സിസിടിവിയുടെ ആള് വന്നിരുന്നോ.
മാധവന്‍: ങാ വന്നു
ജയ: കാശ് കൊടുത്തോ..?
മാധവന്‍: എന്റേല് ഇല്ലാന്ന് പറഞ്ഞു.
ദേഷ്യത്തോടെ ജയ: ങാ നിങ്ങള്‍ക്കങ്ങ് കൊടുത്താ പോരായിരുന്നോ..
മാധവന്‍: ഹോ അതിനാവും കാലത്തെ എന്നോട് ഇവിടെ വന്നിരിക്കാന്‍ പറഞ്ഞത്. ഏതായാലും ആ കാശ് ഞാന്‍ കൊടുത്തു. നിനക്ക് സിസിടിവി ഓഫീസില്‍ വെക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ..? വെറുതെ കാശ് കളയാന്‍
ചിരിച്ചുകൊണ്ട് ജയ: എല്ലായിടത്തും അതുണ്ട്. നമ്മളിവിടെ വെച്ചത് ഇവിടെ ആര്‍ക്കും അറിയില്ല.
മാധവന്‍: ഉം അവന്‍ പറഞ്ഞു.
മേശപ്പുറത്ത് നിന്ന് മാധവന്റെ കാറിന്റെ ചാവിയെടുത്തുകൊണ്ട് ജയ: പിന്നെ കാറ് ഞാന്‍ എടുക്കാണ്. എനിക്ക് ആയൂര്‍വേദ ഡോക്ടറെ ഒന്ന് കാണണം. ഉച്ചയാവും വരാന്‍.
മാധവന്‍: എന്ത് പറ്റി..?
ജയ: നടുവിനൊരു വേദന. ഭാരതി ചേച്ചിയുടെ കാലിന് കാണിച്ച ഡോക്ടറെ. ഒന്ന് പോയി കാണട്ടെ.
മാധവന്‍: അവള്‍ക്ക് തന്നെ കാലുവേദന മാറിയിട്ടില്ല. പിന്നെ നടുവേദനക്ക് അയാളെ തന്നെ കാട്ടണോ..?
💬 Comments
View all comments