Chapter Title : കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്]
ജയ: നോക്കട്ടെ.. പിന്നെ ഒരു കാര്യം നാളെ എല്ലാവര്‍ക്കും സാലറി കൊടുക്കേണ്ടതാ. കുറച്ച് സാധനവും വാങ്ങണം. ബാങ്കില്‍ പോയി അറുപതിനായിരം രൂപ എടുക്കണം.
മാധവന്‍: ശരി നീ പൊയ്‌ക്കോ.
ഇതുകേട്ട് മൂളി പോവുന്ന ജയ. മാധവന്‍ വൈകിട്ട് വരെ അവിടെ കുത്തിയിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിലും അയാള്‍ ഓഫീസില്‍ കഴിച്ചുകൂട്ടി. രാത്രിയോടെ വീട്ടിലെത്തി. ഭക്ഷണം കഴിച്ചു കിടക്കാനൊരുങ്ങവെ ജയ: നിങ്ങള് ബാങ്കില്‍ പോയോ..?
മാധവന്‍: ഇല്ലെടി ഞാനത് മറന്നു.
ദേഷ്യത്തോടെ ജയ: നിങ്ങളോട് ഇന്ന് രാവിലെ പറഞ്ഞതല്ലേ ഞാന്‍.
മാധവന്‍: നാളെ ഏതായാലും എടുത്തിട്ട് തരാം. അല്ല ഷൈനിയെവിടെ..?
ജയ: അവള് അഷിതയെ കാണാന്‍ പോയിട്ടുണ്ടാവും.
മാധവന്‍: അവള്‍ വന്നോ..?
ജയ: ങാ വന്നു. വിജയന്‍ കൊണ്ടാക്കി.
മാധവന് സന്തോഷവും ആഹ്ലാദവും തോന്നി. ഇന്ന് വേറെ ചിന്തകളൊന്നും മാധവനില്ല. വേഗം അയാള്‍ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് എഴുന്നേറ്റു പ്രാഥമിക കര്‍മ്മങ്ങളെല്ലാം നടത്തി. ബാങ്കിലെ പാസുബുക്കും എടുത്ത് നേരെ ബാങ്കിലേക്ക് പോകാന്‍ മാധവന്‍ തയ്യാറായി. അപ്പോളേക്കും ഷൈനി സ്‌കൂളില്‍ പോയിരുന്നു. അയാള്‍ മഹേഷിന്റെ വീട്ടിലേക്ക് നോക്കി. അഷിതയെ എങ്ങും കാണുന്നില്ല. ഉച്ചയ്ക്ക് വന്നിട്ട് കാണാം എന്നു വിചാരിച്ച് വേഗം കാറെടുത്ത് ബാങ്കിലേക്ക് വിട്ടു. സമയം ഏതാണ്ട് പത്ത് കഴിഞ്ഞിരുന്നു. അപ്പോളാണ് ഫോണില്‍ പരിചയമില്ലാത്ത നമ്പര്‍ കണ്ടത്. കാര്‍ നിര്‍ത്തി മാധവന്‍ ഫോണ്‍ അറ്റന്റ് ചെയ്തു.
മാധവന്‍: ഹലോ..?
സ്ത്രീ: ഹലോ.. ഞാനാ
മാധവന്‍: ആരാ.. മനസിലായില്ല
സ്ത്രീ: ഞാനാ വിമല
ചിരിച്ചുകൊണ്ട് സന്തോഷത്തോടെ മാധവന്‍: ങാ വിമലാ.. പറ
വിമല: അത് പിന്നെ ഞാന്‍...
ചിരിച്ചുകൊണ്ട് മാധവന്‍: എന്താ..?
💬 Comments
View all comments