Chapter Title : കല്ല്യാണപെണ്ണ് അഷിതയുടെ കഥ [Jungle Boys]
ഒരു കുറവ്. നിറവും തടിയും എല്ലാം എനിക്കുണ്ട്. ഈ നാട്ടിലെ ഏറ്റവും വലിയ സുന്ദരി ഞാനാണെന്ന് അനുജത്തി ജിഷിത പറയാറുണ്ട്. അത് ശരിയുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മുമ്പ് പെണ്ണ് കണ്ടവര്‍ക്കൊക്കെ തന്നെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ എന്റെ വീട്ടുകാര്‍ക്ക് അവരെയൊന്നും ഇഷ്ടപ്പെട്ടില്ല. ഓരോന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് കതകില്‍ തട്ടുകേള്‍ക്കുന്നത്. പോയി കതകു തുറന്നപ്പോള്‍ അമ്മ: ഇതു വരെ കഴിഞ്ഞില്ലേ? വേഗം വാ അടുക്കളയില്‍ കൊണ്ടുപോയി ചായ എന്റെ കയ്യില്‍ തന്നു എന്നെ അടിമുടിനോക്കി അമ്മ: ഞാന്‍ വിചാരിച്ചപോലെയല്ല. അപ്പോ നിനക്ക് സാരി നന്നായി ഉടുക്കാനൊക്കെ അറിയാം. ഞാന്‍ ചിരിച്ചു അമ്മ: വേഗം ചെല്ല് ചായയുമായി ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. പിന്നാലെ പലഹാരവുമായി അമ്മയും. എന്റെതില്‍നിന്ന് ചായ വാങ്ങി അവര്‍ കുടിച്ചു. എന്നോട് ഇരിക്കാന്‍ പറഞ്ഞു. സ്ത്രീ: മോളെ പേരെന്താ..? ഞാന്‍: അഷിത സ്ത്രീ: ഉം, എന്റെ പേര് ഭാരതി. എന്റെ മോന്‍ മഹേഷിന് വേണ്ടിയാണ് ഞാങ്ങള്‍ നിന്നെ കാണാന്‍ വന്നത്. ഇത് അവന്റെ അമ്മാവന്‍. അതായത് എന്റെ ഏട്ടന്‍. മധ്യവയസ്‌കന്‍: ഞാന്‍ മാധവന്‍ നായര്‍. 25 വര്‍ഷം ഗള്‍ഫിലായിരുന്നു. നാട്ടിലായിട്ട് മൂന്ന് വര്‍ഷമാകുന്നു. ഭാരതി: കേട്ടോ മോളെ, ഈ അമ്മാവനാ അവനെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ അച്ഛനോടായി മാധവന്‍: അത് പിന്നെ ഇവളെ കെട്ട്യോന് മുംബൈയില്‍ ടാക്‌സ് ഓഫീസില്‍ ജോലിയായിരുന്നു. അവിടെയുള്ള ഒരപകടത്തില്‍ മരിച്ചു. പിന്നെ ഇവരെ കാര്യം ഞാനല്ലാതെ ആരാ നോക്കാ. അച്ഛന്‍: അത് അങ്ങനെയാ വേണ്ടത്. ഭാരതി: മോള്‍ക്ക് എത്ര വയസ്സായി അഷിത: 21 ഭാരതി: അവന് 27 ആവുന്നു. അവന് മോള് നന്നായി ചേരും. അച്ഛന്‍: അതിന് ജാതകം നോക്കണ്ടേ മാധവന്‍: അതൊക്കെ നോക്കിയിട്ടാ ഞങ്ങളീ വന്നത്. 10ല്‍ 8 പൊരുത്തം ഭാരതി: നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ പെട്ടെന്ന് നമ്മുക്കീ കല്ല്യാണം നടത്താം. അച്ഛന്‍: ഞങ്ങള്‍ക്ക് ഒരു സമ്മതകുറവുമില്ല. അവന്‍ പോയീട്ട് എത്ര വര്‍ഷായി ഭാരതി: രണ്ട് വര്‍ഷമാകുന്നേയുള്ളൂ. കല്ല്യാണം കഴിഞ്ഞാല്‍ മോളെ അവന്‍ അങ്ങോട്ടുകൊണ്ടുപോകും ചിരിച്ചുകൊണ്ട് എല്ലാവരും എന്നെ നോക്കി നാണത്താല്‍ ഞാന്‍ തലതാഴ്ത്തി. ഭാരതി: ഞാനൊരു കാര്യം മറന്നു (ബാഗ് തുറന്ന് ഒരു ഫോട്ടെയെടുത്ത്
💬 Comments
View all comments