Chapter Title : കല്യാണശേഷം ശ്രുതിയുമായി 1 [സനേഷ്]
കള്ളം തട്ടിവിട്ടു ഡ്രൈവിംഗ് സീറ്റിൽ നിന്ന് വേഗം പുറത്തേക്ക് ഇറങ്ങി മറുപടി കേൾക്കാൻ നിൽക്കാതെ... ഞാൻ കാറിന്റെ പുറകിൽ എത്തി ഡിക്കി പൊക്കാൻ നോക്കുമ്പോൾ ആണ് ഡിക്കി ലോക്ക് ആണല്ലോ എന്ന് പോലും ഓർത്തത് ആകെ കിളിപോയ അവസ്ഥയിൽ !!എടാ ഡിക്കിയുടെ ലോക്ക് എടുക്കട
സുനിലേ.. എടാ അതിന് ഡിക്കിയിൽ എന്ത് കോപ്പ് എടുത്ത് വെക്കാനാ ഈ കുഞ്ഞു ഡ്രോളി ബാഗോ നീ വന്നു വണ്ടി എടുക്കാൻ നോക്ക് ഞങ്ങൾ ആങ്ങളയും പെങ്ങളും പുറകിൽ ഇരുന്നോളാം മര്യാദക്ക് വണ്ടി എടുക്കട ഡ്രൈവർ സനേഷേ !!സുനില് വണ്ടിയുടെ വെളിയിൽ ഇറങ്ങി നിന്നുകൊണ്ട് എന്നോട്
തമാശ ആയിട്ട് പറഞ്ഞു എന്നിട്ട് അവര് രണ്ടു പേരും ഒരു ആക്കിയ ചിരിയും. എനിക്കാണേൽ അവരുടെ അടുത്തേക്ക് ചെല്ലാനുള്ള കരുത്തു ഇല്ലാത്ത അവസ്ഥയിലും..
ചെല്ലാതിരിക്കാൻ പറ്റില്ലല്ലോ ഞാൻ മുന്നോട്ട് നീങ്ങി അവളെ ശ്രദ്ധിക്കാതെ എടാ അളിയാ പ്ലീസ് നീ വണ്ടി ഓടിച്ചോ എനിക്ക് ആകെ ഒരു വോമിറ്റിംഗ് ഫീൽ പ്ലീസ് ഞാൻ പെട്ടന്നൊരു കള്ളം തട്ടിവിട്ടു.
ഒരു മിനിറ്റ് നിശ്ശബ്ദതക്ക് ശേഷം ഓകെടാ എങ്കിൽ നീ പുറകിൽ കിടന്നോ ഞാൻ വണ്ടി എടുത്തോളാം സുനിമോളെ നീ ഇങ്ങോട്ട് കേറി ഇരുന്നോ ബാക്കി നമുക്ക് ഡ്രൈവ് ചെയ്ത്കൊണ്ട് സംസാരിക്കാം എന്നും പറഞ്ഞു സുനില് ഡ്രൈവിംഗ് സീറ്റിലേക്ക് നീങ്ങി ഇരുന്ന്..
ഹോ ആശ്വാസം !! രക്ഷപെട്ടു ഞാൻ ബാക്ക് സീറ്റിലേക്കും. വണ്ടി എടുക്കാൻ തുടങ്ങിയ സുനിൽ തിരിഞ്ഞു എടാ പോകുന്ന വഴി ഹോസ്പിറ്റൽ വല്ലതും കണ്ടാൽ നിർത്തണോ..
ഹേയ് വേണ്ടടാ ചിലപ്പോൾ വല്ല ഗ്യാസ് കേറിയതും ആയിരിക്കും ഒന്ന് മയങ്ങി കഴിയുമ്പോൾ അതങ്ങ് മാറിക്കോളും നീ കാലുകൊടുത്തു നേരെ വിട്ടോ വീട്ടിലോട്ട് ഞാൻ ഒന്ന് മയങ്ങട്ടെ എന്ന് തട്ടി വിട്ടു അവൻ ശരിക്കും ഞാൻ പറഞ്ഞതെല്ലാം അപ്പാടെ വിശ്വസിച്ചു.
വണ്ടി കുറച്ചു മുന്നോട്ട് നീങ്ങി കഴിഞ്ഞു അവൻ വണ്ടി ഒന്ന് സ്ലോ ചെയ്തിട്ട് എടാ സനേഷേ നീ കുറച്ചു മുന്നേ അളിയാ എന്ന് വിളിച്ചില്ലേ അതെങ്ങനാടാ നിന്റെ രണ്ടു പെങ്ങമ്മാരേയും കെട്ടിച്ചു വിട്ടു ആ വകുപ്പിൽ അല്ല..
പിന്നെ
💬 Comments
View all comments