0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 1 [സനേഷ്]

Author : Guest Author Read All Parts 196.3K

എല്ലാ ഗുണ ഗണങ്ങളും അറിയുന്ന എന്റെ ആത്മാർത്ഥ സുഹൃത്ത് സുനിലാണ് കൂടെ ഉള്ളത് ഞാൻ ശ്രദ്ധിക്കേണ്ടി വരുന്നത് അവന്റെ സ്വന്തം പെങ്ങളെയും !!!

ഒരുതരത്തിലുള്ള തെറ്റും ഉണ്ടാകാതെ നോക്കണം.. ഞാനാകെ പെട്ട അവസ്ഥയിലും.. ഞാൻ പെട്ടന്ന് തന്നെ ചിന്തയിൽ നിന്ന് ഉണർന്നു... വളരെ കൂളായി അവളോട് സംസാരിക്കാം എന്ന് വിചാരിച്ചു..

പക്ഷെ അവളുടെ നേർക്ക് നോക്കുമ്പോൾ വീണ്ടും മറ്റെന്തൊക്കെയോ ചിന്ത കടന്ന് കൂടുന്നു.. അവരണേൽ പരസ്പരം കണ്ട സന്തോഷത്തിൽ സംസാരം നിർത്തുന്നുമില്ല.. ഞാൻ സകല കണ്ട്രോളും പോകുമെന്ന അവസ്ഥയിലും..

എവിടെ നിന്നോ കിട്ടിയ ഊർജത്തിൽ ഞാൻ പറഞ്ഞു എടാ സുനിലേ നീ ഇനി വണ്ടി ഓടിക്കൂ ഞാൻ സുനിമോളുടെ ബാഗ് എല്ലാം എടുത്തു കേറ്റി വെച്ചിട്ട് പുറകിൽ ഇരുന്നോളാം നിങ്ങൾ ആങ്ങളയും പെങ്ങളും ഫ്രണ്ടിൽ ഇരുന്ന് കുശലം പറഞ്ഞു പോകാം എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്

എന്നൊരു കള്ളം തട്ടിവിട്ടു ഡ്രൈവിംഗ് സീറ്റിൽ നിന്ന് വേഗം പുറത്തേക്ക് ഇറങ്ങി മറുപടി കേൾക്കാൻ നിൽക്കാതെ... ഞാൻ കാറിന്റെ പുറകിൽ എത്തി ഡിക്കി പൊക്കാൻ നോക്കുമ്പോൾ ആണ് ഡിക്കി ലോക്ക് ആണല്ലോ എന്ന് പോലും ഓർത്തത് ആകെ കിളിപോയ അവസ്ഥയിൽ !!എടാ ഡിക്കിയുടെ ലോക്ക് എടുക്കട

സുനിലേ.. എടാ അതിന് ഡിക്കിയിൽ എന്ത് കോപ്പ് എടുത്ത് വെക്കാനാ ഈ കുഞ്ഞു ഡ്രോളി ബാഗോ നീ വന്നു വണ്ടി എടുക്കാൻ നോക്ക് ഞങ്ങൾ ആങ്ങളയും പെങ്ങളും പുറകിൽ ഇരുന്നോളാം മര്യാദക്ക് വണ്ടി എടുക്കട ഡ്രൈവർ സനേഷേ !!സുനില് വണ്ടിയുടെ വെളിയിൽ ഇറങ്ങി നിന്നുകൊണ്ട് എന്നോട്

തമാശ ആയിട്ട് പറഞ്ഞു എന്നിട്ട് അവര്

💬 Comments

View all comments