Chapter Title : കല്യാണശേഷം ശ്രുതിയുമായി 1 [സനേഷ്]
കാണുന്ന കൈ ഭാഗം കണ്ടിട്ടതന്നെ എന്റെ കണ്ട്രോൾ പോകുന്നു അപ്പോൾ
ഇവളെ മൊത്തത്തിൽ കിട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും.. ഛീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്... ഞാൻ തിരിഞ്ഞു കിടന്നു ഇനി നോക്കിയാൽ ശരിയാവില്ല...
അപ്പോഴും മനസ്സിൽ എവിടെയോ ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നു.. ഞാൻ കണ്ടിട്ടുണ്ട് ഇവളെ മുൻപ് എവിടെയോ.. സ്വപ്നത്തിലാണോ.. അതോ എവിടെ എങ്കിലും വെച്ചാണോ..
അങ്ങനെ ചിന്തിച്ചു കിടന്നു എപ്പഴോ ഉറക്കത്തിലേക്ക് വീണുപോയി.... എടാ സനേഷേ എഴുനേൽക്കട വീട് എത്തി എഴുനേൽക്കു എന്തൊരു ഉറക്കമാട.. സോറിഡാ ഉറങ്ങിപ്പോയി..
നീ എഴുന്നേക്കു ചായയുമായി അമ്മ വന്നു നിൽക്കുന്നു എഴുനേറ്റുവാ.. സീറ്റിൽ നിന്ന് എഴുനേറ്റു പുറത്തേക്കു നോക്കുമ്പോൾ സിറ്ഔട്ടിലെ ലൈറ്റും വെട്ടത്തിൽ ചായയുമായി നിൽക്കുന്ന സുനിമോൾ !!!!!!
അല്ല ഇത് അവൾ അല്ല.. സുനിലിന്റെ 'അമ്മ ശ്രുതി ചേച്ചി അല്ലെ !!! അതെ ശ്രുതിചേച്ചി ആണ് !!!!! തുടരും
💬 Comments
View all comments