Chapter Title : കല്യാണശേഷം ശ്രുതിയുമായി 1 [സനേഷ്]
കൂടി ആർത്തു ചിരി ആയിരുന്നു.. സഹികെട്ടു ഞാൻ പറഞ്ഞു രണ്ടുപേരുടെ എന്റെ വണ്ടിയിൽ എന്നെ ഊശിയാക്കുന്നോ ഒരുത്തൻ ഇവിടെ ഇപ്പൊ ശര്ധിക്കും എന്ന അവസ്ഥയിൽ കിടക്കുമ്പോഴാ അവന്റെ ഒരു വളിച്ച കോമഡി നേരെ നോക്കി വണ്ടി ഓടിക്കട കൊരങ്ങാ..
പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു വണ്ടിക്കുളിൽ.. കാർ വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി അവര് ആങ്ങളയും പെങ്ങളും എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നുണ്ട് ഞാൻ ശരിക്കും ഉറക്കം നടിച്ചു കണ്ണും അടച്ചു എന്ന രീതിയിലും..
എന്റെ മനസ്സ് ആകെ അസ്വസ്ഥം ആണ്.. എന്തോ എവിടെയോ ഒരു മിസ്സിംഗ്.. വണ്ടിക്കുള്ളിൽ ആകെ ഇരുട്ട് ആയതിനാൽ ഞാൻ ഉറങ്ങുവാണോ എന്ന് അവർക്ക് അറിയാൻ പറ്റുന്നില്ല..
എതിരെ വരുന്ന വണ്ടിയുടെ വെട്ടത്തിൽ ഫ്രന്റ് സീറ്റിൽ ഇരിക്കുന്ന സുനിമോളുടെ സൈഡ് വ്യൂ കാണാൻ പറ്റുന്നുണ്ട് എന്ന് എനിക്ക് മനസിലായെങ്കിലും കൂട്ടുകാരന്റെ പെങ്ങൾ അല്ലെ മോശം ആണ് എന്ന് കരുതി കണ്ണടച്ച് പിടിച്ചു കിടന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും അവളെ ഒന്നുടെ നോക്കാൻ മനസ്സ് വെമ്പി.. വേണ്ട മോശമാണ്.. പിന്നെയും കണ്ണ് മുറുക്കി അടച്ചു കിടന്നു..
ഒന്ന് നോക്കിയെന്നു പറഞ്ഞിപ്പോൾ എന്നാ.. ആണുങ്ങൾ ആണോ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ നോക്കും.. അത് സർവ സാധാരണ അല്ലെ.. ഇവളെ നോക്കാത്തവര് ആയി ആരെങ്കിലും ഉണ്ടേൽ അത് വല്ല കണ്ണുപൊട്ടൻ മാരും ആയിരിക്കും എന്താ ഭംഗി ഈ പെണ്ണിന് സോറി ഇവൾ പെണ്ണല്ല ശരിക്കും
ഒരു മാലാഖ ആണ്.. വീണ്ടും കണ്ണ് തുറന്നു വഴിയിലെ വെളിച്ചം വണ്ടിക്കുള്ളിലേക്കു കടന്ന് വന്നപ്പോൾ വീണ്ടും അവളുടെ പാതി
💬 Comments
View all comments