Chapter Title : കല്യാണശേഷം ശ്രുതിയുമായി 10 [സനേഷ്]
കാണിച്ചില്ല.. അതെനിക് നേരത്തെ തന്നെ മനസ്സിലായിരുന്നു.. നീ നിന്റെ മനസ്സ് എൻ്റെ മുന്നിൽ തുറന്ന ആ സമയത്തു തന്നെ..
നീ ശരിക്കും പ്ലാൻ ചെയ്തു.. അല്ലേ വേറെ എന്തേലും ദുരുദ്ദേശത്തോടെ അല്ല നിനക്ക് റിയൽ ആയി.. ഒരു സിറ്റുവേഷനിൽ എന്നോട് തോന്നിയ ആകര്ഷണീയതയിൽ നീ എന്നോട് പറഞ്ഞതാണെന്നും എനിക്ക് മനസിലായതാണ്..
പക്ഷേ... ശ്രുതി.. എന്ന ഞാൻ.. ഭാര്യ ആയിരുന്നു.. ഇപ്പോൾ വിധവ ആണ്.. അതോടൊപ്പം നിന്നെപ്പോലെ തന്നെ.. കല്യാണം കഴിക്കാൻ പ്രായമായ ഒരു മോന്റെയും മോളുടെയും അമ്മയുമാണ്..
ഞാൻ ഇതിലും വ്യക്തമായി നിന്നോട് ഇനി എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് എനിക്കറിയില്ല..
സനേഷ്.. നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി.. അതുപോലെ തന്നെ.. ഞാൻ നിന്റെ സിറ്റുവേഷൻ അക്സെപ്റ്റ് ചെയ്തിട്ടും ഉണ്ട്.. കഴിഞ്ഞ കുറെ ദിവസങ്ങളായി നിന്നിൽ വന്നിട്ടുള്ള ചില മാറ്റങ്ങളും ഞാൻ മനസ്സിലാക്കിയിട്ടും ഉണ്ട്..
മുൻപ് നിനക്ക് എന്നോട് ഉണ്ടായിരുന്ന ആറ്റിട്യൂട് അല്ല നിനക്കിപ്പോൾ ഉള്ളതെന്നും ഞാൻ മനസിലാക്കിയിട്ടുണ്ട്.. കാര്യം.. ഞാൻ നിന്നെ.. ഒരുപക്ഷെ ഇന്ന് ഈ ലോകത്തു ഏറ്റവും കൂടുതൽ മനസിലാക്കുന്നത് ഞാനാണ്..
അത് കൊണ്ട് തന്നെയാണ് നിന്നിൽ എന്നോട് വന്നിട്ടുള്ള മാറ്റങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളതും..
ശ്രുതി.. നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാണ്.. എനിക്ക് നീ മുൻപ് എങ്ങനെ ആയിരുന്നോ.. അതേപോലെ തന്നെയാണ് ഇപ്പോഴും..
സനേഷ്.. നിനക്ക് കള്ളം പറയാൻ അറിയില്ല ശ്രുതി.. അങ്ങനെയുള്ള ഒരാൾ കള്ളം പറഞ്ഞാൽ പെട്ടന്ന് പിടിക്കപ്പെടും..
ശ്രുതി.. ഞാൻ എന്ത് കള്ളമാണ്.. നിന്നോട് പറയാൻ ശ്രമിച്ചത്.. ചുമ്മാ നീ ഓരോന്ന്.. ചിന്തിച്ചു കൂട്ടുന്നതാണ്..
സനേഷ്.. ഞാൻ ഇത്
💬 Comments
View all comments