0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 9 [സനേഷ്]

Author : Guest Author Read All Parts 11.7K

എൻ്റെ പ്രിയ പെട്ട വായനക്കാർക്ക് വീണ്ടും ഒരിക്കൽക്കൂടി നന്ദി.. നിങ്ങളുടെ കമന്റ് ഒക്കെ വായിക്കുന്നുണ്ട്.. നിങ്ങളുടെ നിർദേശങ്ങൾ എഴുതുവാനുള്ള പ്രേരണ നൽകുന്നു.. നന്ദി.. സനേഷ്..

ഹലോ രേവതിക്കുട്ടി എവിടെയാണ് ഡ്യൂട്ടി കഴിഞ്ഞോ..

എന്താണ് പെട്ടന്നൊരു പഞ്ചാര..

ഞാൻ അല്ലേലും ഇച്ചിരി പഞ്ചാര ആണ്.. അല്ലാതെ രെവു നെ പോലെ മസില് പിടിച്ചു നടക്കാൻ എനിക്കറിയില്ല..

അതെ.. പഞ്ചാര ആവേണ്ട സമയത്തു ഞാൻ ആയിക്കോളാം.. പറ ഇപ്പൊ എന്താ മോന്റെ പ്രശനം..

അത് പിന്നെ.. എന്തോ പെട്ടന്ന് കൊച്ചിനെ ഓർത്തപ്പോൾ വിളിക്കണമെന്ന് തോന്നി..

മോൻ കൂടുതൽ ഉരുളാതെ കാര്യം പറ..

സത്യമാണ്... നിന്നെ പെട്ടെന്ന് ഓർത്തു അപ്പൊ ശരിക്കും കാണണം എന്ന മോഹം തോന്നി.. നീ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..

അല്ലേലും ഇരുട്ട് വീണുകഴിയുമ്പോൾ.. സാനുകുട്ടന് അല്ലേലും ചില വികൃതി കൂടുമല്ലോ... അതിന്റെ തോന്നലാ.. തത്കാലം അതിനുള്ള മരുന്ന് എൻ്റെ കൈയിൽ ഇല്ല.. അതുപോട്ടെ എയർപോർട്ട് ൽ എത്തിയോ..

എനിക്ക് വെട്ടത്താണ് കൂടുതൽ ഇഷ്ടം.. ഇരുട്ടിൽ അല്ല.. എടാ ചെക്കിങ് കഴിഞ്ഞു.. ഇങ്ങനെ ഇരുന്നപ്പോൾ നിന്നെ വിളിക്കണം എന്ന് തോന്നി.. അത് പിന്നെ നാളെ വൈകിട്ട് ഞാൻ അങ്ങോട്ട് വരും..

ചേച്ചിയെ കൂട്ടികൊണ്ടു പോരാൻ.. ഞങ്ങള് രാത്രി തന്നെ പോരും കേട്ടോ... പിന്നെ കൊച്ചു പറയുവാ.. ഏട്ടാ ഇന്ന് പോവണ്ട.. എന്നെ വെറുതെ കെട്ടിപിടിച്ചു ഇന്ന് രാത്രി എൻ്റെ കൂടെ കിടക്കാമോ..

എന്നൊക്കെ ചോദിച്ചാൽ ഞാൻ ഒരു ലോല ഹൃദയൻ ആയത് കൊണ്ട് ചിലപ്പോൾ സമ്മതിച്ചു പോകും.. അത് കൊണ്ട്..

എൻ്റെ ലോലഹൃദയൻ.. ആ പൂതി

💬 Comments

View all comments