Chapter Title : കല്യാണശേഷം ശ്രുതിയുമായി 10 [സനേഷ്]
വരുന്നു.. ആതിരച്ചേച്ചി വിളിക്കുന്നു.. ചേച്ചിയെയും അവരുടെ കസിൻ കൊച്ചിനെയും റൂമിൽ നിർത്തിയിട്ടാണ്..
ഞാൻ ഓഫീസിലോട്ട് പോന്നത്.. തിരിച്ചു റൂമിൽ ചെന്നിട്ട്.. അവരുമായി ഷാർജയ്ക്ക് പോണം.. പിന്നെ ഞാൻ പറഞ്ഞതൊക്കെ സത്യം ആണെന്ന് നീ ആത്മാർത്ഥമായി വിശ്വസിക്കുന്നു എങ്കിൽ..
ഇനിയെങ്കിലും നീ എന്നോട് സത്യങ്ങൾ സംസാരിക്കുക.. നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുമെങ്കിൽ.. ഞാൻ പറ്റിയാൽ ഇന്ന് രാത്രി വിളിക്കാം.. സാഹചര്യം ok ആണെങ്കിൽ..
ശ്രുതി എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് പെണ്ണെ.. ഐ ലവ് യു.. നീ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ.. എന്നെ മനസ്സിലാക്കു ശ്രുതി... പ്ലീസ്.. ഞാൻ വിളിച്ചോളാം.. ബൈ..
സനേഷ്.. ഹലോ ആതിരേച്ചി പറ.. എന്താ വിളിച്ചത്..
ആതിര.. എടാ നീ എപ്പോൾ വരും..ഉച്ചയാകുമ്പോൾ അങ് എത്താൻ പറ്റുമൊ എന്നറിയാനാണ്..
സനേഷ്.. ചേച്ചി കുറച്ചു ലേറ്റ് ആകും.. അളിയൻ വിളിച്ചിരുന്നു.. പുള്ളിക്കാരൻ സാധാരണ.. തോമസ് ചേട്ടൻ നാട്ടിൽപോകുന്ന അന്ന്.. അയാളെ വീട്ടിൽ കൊണ്ടുചെന്നു വിടും..
അതേപോലെ അവിടെ എത്തിയിട്ട് ശമ്പളം കൂടാതെ വീട്ടിൽ വെച്ചു ഒരു തുക പ്രേത്യേകം കൊടുക്കാറുണ്ട്.. ഞാനും അതേപോലെ ചെയ്തേക്കണം എന്നാണ് പറഞ്ഞത്..
അതുകൊണ്ട് ഞാൻ പുള്ളിയെ വീട്ടിൽ ആക്കിയിട്ടേ വരൂ.. ഇവിടുത്തെ ജോലി വേഗം തീർത്തിട്ട് വേണം പോകാൻ.. മാക്സിമം നേരത്തെ എത്താൻ നോക്കാം.. ഞാൻ വിളിച്ചോളാം ഇവിടുന്ന് ഇറങ്ങുമ്പോൾ ok..
അങ്ങനെ.. ഓഫീസിലെ കാര്യങ്ങൾ എല്ലാം ക്ലിയർ ചെയ്തു.. ഒരു ഒന്നരയോട് കൂടി ഞാനും തോമസുചേട്ടനും അദ്ദേഹത്തിന്റെ വീട്ടിൽ എത്തി..
തോമസ്.. കുഞ്ഞേ ഇതാണ്.. എൻ്റെ സെക്കന്റ് വൈഫ് ലിസ.. ഹോസ്പിറ്റലിൽ (ഹോസ്പിറ്റൽ ന്റെ പേര് ഞാൻ ഇവിടെ പറയുന്നില്ല
💬 Comments
View all comments