Chapter Title : കല്യാണശേഷം ശ്രുതിയുമായി 10 [സനേഷ്]
ഹലോ.. ആതിരേച്ചി നിങ്ങള് ഫ്ളാറ്റിന് താഴേക്ക് ഇറങ്ങി നിന്നോ ഞാൻ ഒരു അഞ്ചുമിനിറ്റിനുള്ളിൽ അവിടെ എത്തും...
ഞാൻ ഒത്തിരി ലേറ്റ് ആയോ.. രണ്ടുപേരും വിശന്നു കാണും അല്ലേ.. ദേ കുറച്ചു അങ്ങോട്ട് പോയാൽ നല്ല ഒരു ഹോട്ടൽ ഉണ്ട് നമുക്ക് അവിടെ കേറി വല്ലതും കഴിക്കാം.. വേഗം കേറിക്കോ..
ആതിര.. എടാ സനു.. ഇവിടെ കേറണ്ടടാ.. നമുക്ക് ഏതേലും ഒരു മാളിൽ കേറാം.. അപ്പൊ അവിടുന്ന് ഫുഡും കഴിക്കാം.. പിന്നെ വീട്ടിലേക്ക് അത്യാവശ്യം ചില പച്ചക്കറികളും, നോൺ വെജും,, പിന്നെ ബ്രേക്ഫാസ്റ്റ് ഐറ്റംസ് മേടിക്കാം..
എനിക്കാണേൽ ഇപ്പൊ ഫ്രൈഡ് ചിക്കൻ കഴിക്കാനാണ് തോന്നുന്നത്.. അതുകൊണ്ട് അങ്ങനെ എവിടേലും കേറിയാൽ മതി..
സനേഷ്.. നിങ്ങളുടെ രണ്ടിന്റെയും ആദ്യത്തെ ആക്രാന്തം കണ്ടപ്പോൾ ഞാൻ വിചാരിച്ചു.. ഇന്ന് ഇവിടുത്തെ kfc മുഴുവൻ നിങ്ങള് തിന്ന് തീർക്കുമെന്ന്..
രേവതി.. ഞങ്ങള് എന്താ പെരുവയറാണോ.. ഇത്രയും നേരം വിശന്നിരുന്നതിന്റെ ദേക്ഷ്യം.. അതാണ് ആ പീസുകളിൽ തീർത്തത്.. വിശപ്പ് മാറി.. ദേക്ഷ്യവും പോയി.. അത്രേയുള്ളു..
സനേഷ്.. ശരി.. ശരി.. ആതിരേച്ചി ഇനി രണ്ടുമൂന്നു ദിവസം അടുക്കള ഭരണം രെവു ന് അല്ലേ.. അപ്പോൾ അവള് പോയി പർച്ചെയ്സ് ചെയ്യട്ടെ..
നമുക്ക് നോക്കാം ഒരു വീട് നോക്കി നടത്താനുള്ള പ്രാപ്തി എൻ്റെ ഭാര്യ ആകാൻ പോകുന്ന ആൾക്കുണ്ടൊന്നു.. നമുക്ക് ഇവിടെ തന്നെ ഇരിക്കാം..
രേവതി.. അത് ഇപ്പോൾ തിരിച്ചറിയിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. എങ്കിലും കുറച്ചു ദിവസം ഫുഡ് ഉണ്ടാക്കി തരാനുള്ള ചാൻസ് മിസ്സ് ചെയ്യാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്..
ഞാൻ തന്നെ പോയി പർച്ചെയ്സ് ചെയ്തോളാം
💬 Comments
View all comments