Chapter Title : കല്യാണശേഷം ശ്രുതിയുമായി 11 [സനേഷ്]
നീ എന്തെടുക്കുവാ.. അവര് രണ്ടുപേരും പോയോ ജോലിക്ക്.. നീ എന്തെടുക്കുവാ..
ശ്രുതി.. എടാ അവര് രാവിലെ പോയി.. ഇവിടെ ഇപ്പോൾ ഉച്ച ആകാറായില്ലേ.. നീ ഇപ്പോൾ എവിടാ.. ഇത്രയും നേരം എന്തെടുക്കുവാരുന്നു.. ഞാൻ എത്ര നേരമായി നിന്നെ കാത്തിരിക്കുന്നു..
എടാ അത് പിന്നെ.. രാവിലെ ഇറങ്ങിയതാണ്.. പക്ഷേ ഒരു പ്രധാന പെട്ട കാര്യം ഉണ്ടായിരുന്നത് കൊണ്ട് തിരിച്ചു റൂമിൽ പോകേണ്ടി വന്നു (ഇവളോട് പറയാൻ പറ്റുമൊ രാവിലെ ആതിരയുമായി കളിക്കുവാരുനെന്നു )
ഞാൻ ഇപ്പോൾ ദുബായിക്ക് പൊക്കോണ്ടിരിക്കുവാ.. പിന്നെ എൻ്റെ പെണ്ണിന് എന്തുണ്ട് വിശേഷം..
ശ്രുതി.. ശരിക്കും നിനക്ക് നല്ല ജോലി തിരക്കാണ് അല്ലേ.. ഷാർജയിൽ നിന്ന് ഒത്തിരി ദൂരെയാണോ ദുബായ്.. നിനക്ക് ദുബായിൽ താമസിച്ചു കൂടെ..
എന്തിനാ എന്നും തള്ളി കേറി അങ്ങോട്ട് പോകുന്നത്..
ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ.. സതീഷേട്ടൻ വരുന്നത് വരെ അവരുടെ ബിസ്സ്നെസ്സ് കൂടി നോക്കി നടത്തേണ്ടത് കൊണ്ടാണ് ഈ തിരക്ക്.. പിന്നെ ആതിരച്ചേച്ചിക്ക് ഒറ്റക്ക് താമസിക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ അവിടെ നിൽക്കുന്നത്..
കഷ്ടിച്ചു അരമുക്കാ മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരമേ ഉള്ളൂ.. പിന്നെ ഞാൻ പൊതുവെ ഒരു ഹെല്പ് മൈൻഡ് ഉള്ള ആള് ആയത് കൊണ്ട്..
എനിക്കിതൊന്നും ഒരു ബുദ്ധിമുട്ട് അല്ല.. പിന്നെ പറ കൊച്ചെ.. നീ എന്നെ മിസ് ചെയ്യുന്നുണ്ടോ..
ശ്രുതി.. പിന്നെ.. നിന്നെ മിസ് ചെയ്യാൻ നീ എൻ്റെ ആരാ ?
എടി പെണ്ണെ.. ഞാൻ നിന്റെ കാമുകൻ.. അല്ല നിന്നെ താലി കെട്ടി കൂടെ കൂട്ടാൻ ആഗ്രഹിക്കുന്ന.. എന്നും നിന്റെ ഭർത്താവായി ഇരിക്കാൻ
💬 Comments
View all comments