Chapter Title : കല്യാണശേഷം ശ്രുതിയുമായി 11 [സനേഷ്]
കൊതിക്കുന്ന ഒരു പാവം ചെറുക്കൻ..
ശ്രുതി.. ചെറുക്കന്റെ പൂതി കൊള്ളാം.. ഈ പടുകിളവിയുടെ ഭർത്താവ്.. നിനക്ക് ശരിക്കും വട്ടുണ്ടോ.. എനിക്ക് കേട്ടിട്ട് തന്നെ എന്തോപോലെ..
എന്താടി നിനക്കൊരു കുറവ്.. മുൻപ് കെട്ടിയതാണെന്നോ.. അതോ രണ്ടു വലിയ പിള്ളേരുടെ തള്ളയാണെന്ന് ഉള്ളതോ.. നമ്മളെ അറിയാത്തവരുടെ മുൻപിൽ നമ്മള് ഒരുമിച്ചു പോയി നിന്നാൽ..
അവര് പറയുക മെയ്ഡ് ഫോർ ഈച് അദർ.. എന്നായിരിക്കും..
ശ്രുതി.. ഇത് തന്നെയാ പറഞ്ഞത് നിനക്ക് വട്ടാണെന്ന്.. എടാ കള്ള കാമുക.. നീ ഇനി എന്നാ ഇങ്ങോട്ടേക്ക് വരിക..
എന്താ എൻ്റെ പെണ്ണുമ്പിള്ളക്ക് ഈ കണവനെ കാണാൻ കൊതിയായോ.. നീ വിളിച്ചാൽ എപ്പോ വന്നെന്ന് ചോദിച്ചാൽ മതി..
ശ്രുതി.. അയ്യോ വേണ്ടായേ.. കണവൻ അവിടെ തന്നെ നിന്നോ.. ഇനി നീ ഇങ്ങോട്ട് വന്നാൽ ശരിയാവില്ല... ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിക്ക്.. നീ വഷളനാണ്.. വഷളൻ..
അല്ലേലും എനിക്കറിയാം നിനക്കെന്നോട് വലിയ ഇഷ്ടം ഒന്നുമില്ലെന്ന്.. പിന്നെ എന്തോ..
ശ്രുതി.. അതെ എനിക്കിഷ്ടം ഇല്ല.. നീ തന്നെ എന്നോട് ഇത് പറയണം.. ലോകത്തു എൻ്റെ ഈ പ്രായത്തിൽ ഉള്ള ഒരു സ്ത്രീയും മകന്റെ പ്രായമുള്ള ചെറുക്കനോട് ഇങ്ങനെ ഒന്നും പറയില്ല..
അത്ര വലിയ തെറ്റാണ് ഞാൻ ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും.. എൻ്റെ മനസ്സ് ആത്മാർത്ഥമായി നിന്റെ മുന്നിൽ തുറന്നത് നിന്റെ സ്നേഹം തിരിച്ചറിഞ്ഞത് കൊണ്ടാണ്..
നീ എന്നെ സ്നേഹിക്കുന്നതിൽ കൂടുതൽ ഞാൻ ഇന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്.. പക്ഷേ എൻ്റെ സാഹചര്യം കൊണ്ട് ഞാൻ അത് മറച്ചു വെക്കുന്നു എന്നേ ഉള്ളൂ.. ആ എന്നോടാ.. നീ..
അയ്യോ.. എൻ്റെ ശ്രുതിക്കൊച്ചിനു സങ്കടം
💬 Comments
View all comments