0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 12 [സനേഷ്]

Author : Guest Author Read All Parts 16.4K

രെവു.. ഇപ്പൊ ടൈം 6. 45ആയി.. ഇനി റൂമിൽ പോയിട്ട് ഓഫീസിൽ ചെല്ലുമ്പോൾ സമയം പോകില്ലേ..

അതൊന്നും കുഴപ്പമില്ലെടാ.. സനേഷ് സഹദേവാ..

എന്താ.. പെണ്ണിന് രാവിലെ ഒരു ഇളക്കം.. ഇത്രയും നേരം സെന്റി അടിച്ചിരുന്ന ആള്.. ഇപ്പോൾ പെട്ടന്ന് ഓൺ ആയല്ലോ.. എന്താ കാര്യം..

അതൊക്കെയുണ്ടെടാ.. ഭാവി പണത്താവേ.. വേഗം വണ്ടി റൂമിലോട്ട് വിട്..

ഫ്ലാറ്റിനുള്ളിൽ കടന്നപാടേ.. രേവതി എന്നേ കേറി കെട്ടിപിടിച്ചു..

ഏട്ടാ.. ഞാൻ നിന്നോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടാരുന്നു.. അത് മറന്നുപോയോ..

എന്ത് വാക്ക്.. എപ്പോൾ പറഞ്ഞു.. രേവുട്ടി.. നീ ആളെ പറ്റിക്കാതെ.. ഉള്ള കാര്യം പറ എന്നാൽ അല്ലേ അറിയാൻ പറ്റു..

അന്ന് എയർപോർട്ടിൽ നിന്ന് നേരിട്ട് ഇങ്ങോട്ട് വന്നാൽ ഞാനൊരു ഉമ്മ തരാമെന്നു പറഞ്ഞിരുന്നു.. പക്ഷേ ഇവിടെ എത്തിയിട്ട് ഇതുവരെ എന്നോട്.. ഇത് വരെ ഏട്ടൻ അത് ആവശ്യപ്പെട്ടില്ല..

പക്ഷേ ഞാൻ എൻ്റെ വാക്ക് പാലിക്കണ്ടേ.. അതിനാ ഇങ്ങോട്ട് പോരാമെന്ന് പറഞ്ഞത്..

ഹോ.. അതാണോ.. രാവിലെ ഈ ഇളക്കം കാണിച്ചത്..

എന്താ.. എൻ്റെ ഉമ്മ വേണ്ടേ.. വേണ്ടെങ്കിൽ തരുന്നില്ല.. നമ്മുടെ ഉമ്മക്ക് വിലയില്ലാരിക്കും..

നീ എന്ത് വർത്തമാനം ആണ് രെവു.. പറയുന്നത്.. ഈ ലോകത്തു ഇന്ന് നിന്നെക്കാൾ വലുതായി എന്തേലും എനിക്ക് ഉണ്ടോ.. പിന്നെ ഞാൻ നിന്നോട് ചോദിക്കാതിരുന്നത് മനഃപൂർവം ആണ്..

അന്ന് നീ എന്നോട് പറഞ്ഞ നിന്റെ ചില സങ്കൽപ്പങ്ങൾ.. അത് കേട്ടപ്പോൾ എനിക്ക് തോന്നി നിന്റെ ആഗ്രഹം പോലെ എല്ലാം നടന്നോട്ടെ എന്ന്..

ഈ കഴുത്തിൽ ഒരു താലി കെട്ടുന്ന ദിവസം വരെ.. നീയും ഞാനും ഒരു കൈപ്പാട്

💬 Comments

View all comments