Chapter Title : കല്യാണശേഷം ശ്രുതിയുമായി 13 [സനേഷ്]
കടന്ന ഞാൻ.. ഡോറിന്റെ പുറകിൽ നിന്ന ആതിരയെ നോക്കിയ ഞാൻ സത്യത്തിൽ..
ആ നിമിഷം വരെ എന്നിൽ ഉണ്ടായിരുന്ന ദേക്ഷ്യം മുഴുവൻ ഐസ് പോലെ ഉരുകിപ്പോയി... പകരം എന്നിൽ അത്ഭുദവും!!!! ആശ്ചര്യവും നിറഞ്ഞു !!!!
എൻ്റെ ആതിര... അവളൊരു കല്യാണ പെണ്ണിനെപ്പോലെ... ഒരു ചുവന്ന പട്ടുസാരിയൊക്കെ ഉടുത്തു.. തലയിലാകെ മുല്ലപ്പൂവ് പോലെ ഉള്ള ഒരു പൂവോക്ക് ചൂടി...
കഴുത്തിലും കൈയിലും.. പതിവിലും ഒരുപാട് കൂടുതൽ സ്വർണാഭരണങ്ങൾ അണിഞ്ഞും.. തലയിൽ നിന്ന് നെറ്റിയിലേക്ക് ചുട്ടിയും ഇട്ട്.. ചുണ്ടിൽ ലിഫ്റ്റിക്കും.. മുഖത്താകെ റോസ് പൌഡർ ഇട്ട്..
അങ്ങനെ എല്ലാത്തരത്തിലും.. ഒരു കല്യാണപെണ്ണ് എങ്ങനെയോ.. അതേപോലെ എൻ്റെ ആതിര മുഖത്തു നാണം പ്രകടിപ്പിച്ചു നിൽക്കുന്നു..
സോറി.. ആതു... നിന്നോട് ദേക്ഷ്യ പെട്ടതിനു... എൻ്റെ വായിൽ നിന്ന് ഞാൻ പോലും അറിയാതെ.. ആ വാക്കുകൾ പുറത്തേക്ക് വന്നു..
സനേഷ് ഏട്ടാ.. നമ്മുടെ ബെഡിൽ ഏട്ടനുള്ള ഡ്രസ്സ് എടുത്തു വെച്ചിട്ടുണ്ട് അത് എടുത്തു ഇട്ടു കൊണ്ട് വന്ന്.. ഈ താലി ചരട് എൻ്റെ കഴുത്തിൽ കെട്ട്..
ഇനിയുള്ള കുറച്ചു കാലം.. ഏട്ടന്റെ ഭാര്യയായി എനിക്ക് ജീവിക്കണം... പ്ലീസ് പോയി ഡ്രസ്സ് ഇട്ടു കൊണ്ടുവാ..
ഒരു കൊച്ചു കുട്ടി കണക്കെ.. ആ വാക്കുകൾ ശിരസാവഹിച്ചു ബെഡ്റൂമിലേക്ക് ഞാൻ നടന്നു..
വീണ്ടും ഞാൻ ഞെട്ടി !!!
ബെഡിൽ മടക്കി വെച്ചിരിക്കുന്നു.. ഒരു ചന്ദന കളർ ജുബ്ബയും.. അതിന്റെ മുകളിലായി ഏകദേശം ആറേഴു പവൻ തൂക്കം വരുന്ന സ്വർണ മാല..
ഗോൾഡ് ചെയിൻ വാച്ച്.. വെള്ള തൂവാല.. ഒരു ചന്ദന കളർ ഡബ്ബിൾ മുണ്ട്.. അതിന് തൊട്ടരികിലായി ഒരു
💬 Comments
View all comments