0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 13 [സനേഷ്]

Author : Guest Author Read All Parts 22.1K

പ്ലാസ്റ്റിക് കവറിൽ രണ്ടു വലിയ പൂമാലകൾ !!!!

ഇതെല്ലാം കൂടി കണ്ടപ്പോൾ.. ആ ആത്മാർത്ഥതക്കു മുന്നിൽ രണ്ടാമതൊന്നു ആലോചിക്കാതെ.. ഞാനും ഒരു കല്യാണ ചെറുക്കൻ ആയി മാറാൻ തയ്യാറായി.. വേഗം തന്നെ ബാത്റൂമിൽ കയറി ഫ്രഷ് ആയി..

ഒരു കല്യാണ ചെറുക്കൻ കണക്കെ റൂമിന് പുറത്തു ഇറങ്ങുമ്പോൾ എന്നെയും പ്രതീക്ഷിച്ചു കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ ആതി നിൽക്കുന്നു...

എൻ്റെ കൈയിൽ ഇരുന്ന പൂമാലകൾ മേടിച്ചു വിളക്കിനു മുൻപിൽ വെച്ചിരുന്ന താലത്തിൽ വെച്ചു.. അതിന് ശേഷം അവള് കൈയിൽ കരുതിയിരുന്ന ആ താലി ചരട് അതിന്റെ മുകളിൽ വെച്ചു...

അതിന് ശേഷം നിവർന്നു നിന്നിട്ട്.. അല്പം മാറി നിന്നിരുന്ന എന്നേ ഒരു കൈ നീട്ടി എൻ്റെ കൈയിൽ പിടിച്ചു.. എന്നേ അവളുടെ അരികിലേക്ക് ചേർത്തു വിളക്കിനു നേരെ നിർത്തിയിട്ട്..

കൈ കൂപ്പി നിൽക്കുവാൻ ആംഗ്യ ഭാഷയിൽ പറഞ്ഞു.. അത് ഞാൻ അപ്പാടെ അനുസരിച്ചു കണ്ണടച്ചു കൈകൂപ്പി ഒരു മിനിറ്റ് നിന്നു..

ഏട്ടാ.. ആ താലി എടുത്ത് എൻ്റെ കഴുത്തിൽ കെട്ടു.. താലി കൈയിൽ എടുത്ത ഞാൻ.. ഒരു നിമിഷം മനസ്സിൽ പറഞ്ഞു.. ഈ ചെയ്യുന്നത് തെറ്റാണോ..

ശരിയാണോ എന്ന് അറിയില്ല.. പക്ഷേ ഈ ആത്മാർത്ഥ സ്നേഹത്തിന് മുൻപിൽ ഞാൻ മുട്ടുമടക്കുന്നു.. ഇപ്പോൾ ഇതാണ് ശരി.. ഈ താലി ചരട് ഞാൻ ആതിയെ അണിയിക്കാൻ പോണു..

ഇപ്പോൾ മറ്റൊന്നും ചിന്തിക്കുന്നില്ല.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.. എൻ്റെ കൈകൾ അവളുടെ കഴുത്തിലേക്ക് നീങ്ങി.. ആ നിമിഷം.. ആതിയുടെ ശിരസ്സ് എൻ്റെ മുന്നിലേക്ക് അല്പം കുനിച്ചു കൊണ്ട്...

ആ താലി

💬 Comments

View all comments