Chapter Title : കല്യാണശേഷം ശ്രുതിയുമായി 13 [സനേഷ്]
ചരട് ആ കഴുത്തിലേക്ക് സ്വീകരിക്കാൻ നിന്ന് തന്നു.. ഏകദേശം രണ്ടു മിനിറ്റോളം എടുത്തു ആ താലിമാല ആ കഴുത്തിൽ കെട്ടാൻ..
എൻ്റെ അതുവരെ ഉള്ള ജീവിതത്തിലെ ആദ്യ വിവാഹം !!!
താലി കെട്ട് കഴിഞ്ഞപ്പോൾ.. ആതി കുനിഞ്ഞു പൂമാലയിൽ ഒരെണ്ണം എടുത്തു എൻ്റെ കൈയിൽ തന്നു.. അടുത്ത മാല അവളും കൈയിൽ എടുത്തു നിവർന്ന് നിന്നു..
എന്നിട്ട് എന്നോട് പറഞ്ഞു.. ഏട്ടാ ആ മാല കൂടി എൻ്റെ കഴുത്തിലിട്... തൽക്ഷണം ഞാൻ എൻ്റെ കൈയിലെ മാല അവളുടെ കഴുത്തിൽ ഇട്ടു..
അതിന് ശേഷം ആതി.. അവളുടെ കൈയിൽ ഇരുന്ന മാല എൻ്റെ കഴുത്തിന് നേർക്ക് കൊണ്ട് വന്നപ്പോൾ ഞാനും തല കുനിച്ചു കൊടുത്തു..
അവള് ആ മാല എൻ്റെ കഴുത്തിൽ ഇട്ടതിനു ശേഷം.. അവളുടെ കൈയിൽ കിടന്നിരുന്ന ആതിര എന്ന് എഴുതിയ ആ മോതിരം ഊരി എൻ്റെ ചെറുവിരലിൽ കയറ്റി ഇട്ടു..
അവളുടെ മോതിര വിരലിന്റെ വലിപ്പം ഉണ്ടായിരുന്നു എൻ്റെ അണിവിരലിനു.. അപ്പോഴാണ് എനിക്ക് അങ്ങനെ ഒരു ബോധം വന്നത്.. ഞാൻ പെട്ടന്ന് തന്നെ എൻ്റെ പേര് എഴുതിയ വൈറ്റ് ഗോൾഡ് മോതിരം അപ്പോൾ തന്നെ ഞാൻ ഊരി അവളുടെ നടുവിരലായിരുന്നു അതിന് പാകമായിരുന്നത് ആ വിരലിൽ ഇട്ടു
കൊടുത്തു.. അപ്പോൾ എൻ്റെ ആതിരയുടെ മുഖത്ത് വിടർന്ന ആ പുഞ്ചിരി.. അവൾക്ക് എന്നോട് കാമം മാത്രം അല്ല.. പ്രേമം കൂടി യാണെന്നുള്ള തിരിച്ചറിവ്...
എനിക്ക് അവളോടുള്ള സ്നേഹം വീണ്ടും വർധിപ്പിച്ചു... അടുത്ത നിമിഷം അവളുടെ വലത് കൈ എൻ്റെ വലത് കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നിട്ട്
💬 Comments
View all comments