0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 2 [സനേഷ്]

Author : Guest Author Read All Parts 78.7K

പിടിച്ചു അവിടെ ഇരുത് എന്ന് പറഞ്ഞിട്ട് ആന്റി ചിരിച്ചോണ്ട് അകത്തേക്ക് നടന്നു പോയി..

എന്തോ അബദ്ധം പറ്റി എന്ന് അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ വേഗം ചമ്മൽ ഒളിപ്പിച്ചു സുനിലിന്റെ അരികിൽ ഉള്ള കസേരയിൽ പോയി ഇരുന്ന്..

എടാ നീ നോർമൽ ആയില്ലേ ബുദ്ധിമുട്ട് മാറിയോ.. ശരിയായെടാ എന്റെ കണ്ണിൽ ഇപ്പോഴും ഉറക്കംനിൽക്കുന്നു ആന്റി എന്താടാ സുനി ചോദിച്ചത് ഞാൻ ഒന്നും അറിയാതെ എന്നപോലെ ചോദിച്ചു..

എടാ ഞാൻ വന്നപ്പോൾ അമ്മയോട്പറഞ്ഞു നിനക്ക് വയറിന് എന്തോ മേലാഴിക അതുകൊണ്ട് വേഗം ചായ ഇട്ടോണ്ട് വരാൻ പറഞ്ഞു ആ കാര്യം ആണ് 'അമ്മ നിന്നോട് ചോദിച്ചത് നീ അപ്പോഴും നിന്ന് ഉറങ്ങുവാരുന്നോ...

സോറിഡാ ആകെ ഒരു ഷീണം.. ഞാൻ വെളുപ്പാൻ കാലത്തു തന്നെ ഒരു നുണ അങ്ങ് തട്ടി വിട്ട്.. അതിന് ശേഷം വേഗം ചായ കുടിച്ചു തീർത്തിട്ട് എടാ സുനി എന്നാൽ ഞാൻപോയേക്കുവാ ചെന്നുകിടന്നു ഒന്നുടെ ഒന്ന് ഉറങ്ങട്ടെ എന്ന് പറഞ്ഞു ഇറങ്ങി കാറും എടുത്തു മുന്നോട്ടു

നീങ്ങി.. എന്നാലും ഇതുവരെ ഞാൻ എന്താ ഇത് തിരിച്ചറിയാതെ പോയത് എന്ത് ഭംഗി ആണ് ശ്രുതി ആന്റിയെ കാണാൻ ശരിക്കും അമ്മയും മോളും ഒരുമിച്ചു നിന്നാൽ ചേച്ചിയും അനിയത്തിയും പോലെ തോന്നിക്കും..

എന്നാലും എന്റെ ശ്രുതി നീ ഇപ്പോഴും എന്നാ ചരക്കാടി.. ഇങ്ങനെ വിചാരിക്കുകയും പെട്ടന്ന് അടിവയറ്റിൽ നിന്ന് ഒരു സാധനം നേരെ കുണ്ടിക്കുള്ളിൽ നിന്ന് പുറത്തു വന്നു പ് റ പ് റ..

പിന്നെ ഒന്നും ചിന്തിക്കാൻ തോന്നിയില്ല ഒറ്റ ലക്ഷ്യം മാത്രം വീട് എത്തുക.. ഭാഗ്യം

💬 Comments

View all comments