Chapter Title : കല്യാണശേഷം ശ്രുതിയുമായി 2 [സനേഷ്]
കണ്ടിട്ടില്ല കാണാനൊക്കെ കൊള്ളാമോ ആ പെണ്ണിനെ... സുന്ദരിയാണ് അമ്മെ ഞാൻ പെട്ടെന്ന് അങ് പറഞ്ഞു..
സുനിയെ പോലെ ആണോ അവളും ഇരിക്കുന്നത് അതോ... ഞാൻ പറഞ്ഞു അവന്റെ ഷെപ്പേ അല്ല ശ്രുതി ആന്റിയെ പോലെയാ ഇരിക്കുന്നത്.. എങ്കിൽ നീ പറഞ്ഞത് ശരിയ അവൾ സുന്ദരി ആയിരിക്കും കാരണം ശ്രുതിയെ കാണാൻ ഇപ്പോഴും നല്ല ഭംഗി അല്ലെ..
അമ്മ അത് പറയുമ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ചെറു ചിരി വന്നു.. ഏതായാലും അമ്മ ദോശ മാവ് ഇളക്കികൊണ്ട് നിൽക്കുന്നത് കൊണ്ട് എന്റെ ചിരി കണ്ടില്ല ഭാഗ്യം...
ആ കൊച്ചു നഴ്സിംഗ് അല്ലേട പഠിക്കുന്നത്.. മ്.. അതിന്റെ പഠിത്തം കഴിയാറായോ.. ഇല്ല.. ഇനി രണ്ടുവര്ഷത്തിന് മേലെ ഉണ്ട്.. ഇനിയും രണ്ട് വർഷം ഉണ്ടോ..
അതുവരെ വെയിറ്റ് ചെയ്യാൻ പറ്റില്ല.. അമ്മ എന്താ പറയുന്നത് എന്ത് വെയിറ്റ് ചെയ്യാൻ പറ്റില്ലെന്ന.. എടാ അത് പിന്നെ ആ കൊച്ചിന്റെ പഠിത്തം ഉടനെ എങ്ങാനും തീരുമായിരുനെങ്കിൽ നിനക്ക് അതിനെ കല്യാണം ആലോചിക്കാമായിരുന്നു എന്ന്...
ഛീ പോ അമ്മെ. അമ്മ എന്തറിഞ്ഞിട്ട സംസാരിക്കുന്നത്.. അതെന്താ നിനക്ക് ആ കൊച്ചിനെ ഇഷ്ടപ്പെട്ടില്ല.. അതോ നിനക്ക് വല്ല ലൈനും ഉണ്ടോ..
അമ്മ രാവിലെ തന്നെ എന്റെ വായിൽ നിന്ന് വല്ലതും കേൾക്കും എനിക്ക് ഉറക്കം വരുന്നു ഞാൻ പോയി കിടക്കട്ടെ എന്നെ വന്നു ശല്യം ചെയ്യരുത് ഞാൻ തന്നെ ഉറങ്ങി എഴുന്നേറ്റോളം ബൈ...
എടാ വല്ല ലൈനും ഉണ്ടേൽ ഈ അമ്മയോട് പറഞ്ഞിട്ട് പോടാ നിനക്ക് കാപ്പി കുടിച്ചിട്ട് കിടന്നാൽ പോരെ.. അമ്മയോട് മറുപടി ഒന്നും പറയാതെ ഞാൻ വന്നു കിടന്നു..
അപ്പോഴും മനസ്സിൽ നിന്ന് ശ്രുതിയുടെ രൂപം എന്റെ ശ്രുതി നീ ഒരു മാലാഖയെ പോലെ ഈ കാലം അത്രയും മുന്നിലുണ്ടായിരുന്നിട്ടും നിന്റെ മകളുടെ സാമിപ്യം വേണ്ടി വന്നല്ലോ എനിക്കതു തിരിച്ചറിയാൻ...
എന്റെ അമ്മ ഇപ്പോൾ നിന്റെ രൂപം വെച്ചു നിന്റെ മകളെ എനിക്ക് കല്യാണം ആലോചിക്കുന്നു... എന്റെ അമ്മ വല്ലപ്പോഴും മാത്രമേ നിന്നെക്കണ്ടിട്ടുള്ളു എന്നിട്ടു പോലും നീ സുന്ദരി ആണെന്ന് തിരിച്ചറിഞ്ഞിട്ടും ഞാൻ നിന്നെ കാണാതെ പോയല്ലോ...
💬 Comments
View all comments