0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 2 [സനേഷ്]

Author : Guest Author Read All Parts 78.7K

എങ്കിൽ ഞാൻ ആ നിമിഷം yes പറഞ്ഞേനെ...

അറിയാതെ ഉറങ്ങിപ്പോയി.. പുറത്തു മഴയുടെ ശബ്ദം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത് നോക്കുമ്പോൾ സമയം 3. 20 ഫോണിൽ നോക്കുമ്പോൾ സുനിയുടെ പതിനേഴ് മിസ്സ് കാൾ..

തിരിച്ചു അവന് കാൾ ചെയ്തു അവൻ ഫോൺ എടുത്തില്ല മൂത്ര ശങ്ക തോന്നി ബാത്റൂമിൽ കേറാൻതുടങ്ങുമ്പോൾ ഫോൺ റിങ് ചെയ്തു നോക്കുമ്പോൾ സുനി തിരിച്ചു വിളിക്കുന്നു ഫോൺ എടുത്തു ഞാൻ എടാ സുനി ഞാൻ എന്റെ ചെറുക്കനെ ഒന്ന് മുള്ളിച്ചേച്ചു വരാം അല്ലെ അവൻ ഇപ്പോൾ

ബെഡ്റൂമിൽ മുള്ളും ഇവന് യാതൊരു അനുസരണയും ഇല്ല എന്നെ പേടിയും ഇല്ല സ്വന്തം പറി ആയിപ്പോയില്ലേ മുറിച്ചു കളയാൻ പറ്റുമൊ.. പെട്ടെന്ന് മറുതലക്കൽ ഒരുസ്ത്രീയുടെ പൊട്ടിച്ചിരി കേട്ടു

💬 Comments

View all comments