0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 3 [സനേഷ്]

Author : Guest Author Read All Parts 9771

സുനി കിടക്കുന്നതു ശ്രദ്ധിച്ചു അവൾ ചെരിഞ്ഞു ഞങ്ങൾക്ക് ഓപ്പോസിറ്റ് ആണ് കിടക്കുന്നത് അപ്പോൾ ഞാൻ ആന്റിയെ ഇടക്ക് നോക്കിയാൽ അവൾ ഇടക്ക് കണ്ണ് തുറന്നാലും കാണാൻ ചാൻസ് ഇല്ല....

ആന്റി അടുത്ത് ഇരുന്നപ്പോൾ പെണ്ണിന്റെ പച്ചയായ ആ ഗന്ധം അറിയാൻ പറ്റി.. അവൾ മുബൈയിൽ നിന്ന് പോന്നിട്ടു ഈ നേരം വരെ ഉറങ്ങിയിട്ടില്ലെടാ സനു വെളുപ്പിന് നീ പോയി കഴിഞ്ഞപ്പോൾ ഇവള് കേറി കുളിയെല്ലാം കഴിഞ്ഞു നേരെ അമ്പലത്തിൽ പോയി അത് കഴിഞ്ഞു വന്നു ആങ്ങളയും

പെങ്ങളും കൂടി പറമ്പിലും കുളത്തിലും എല്ലാം നിരങ്ങി നടക്കുവാരുന്നു ഇതിനിടക്ക് എപ്പഴോ രണ്ടും കൂടി രാവിലത്തെ ഫുഡ് കഴിച്ചു.. അത് കഴിഞ്ഞു കോട്ടയത്തെ തുണിക്കടയിൽ പോയത് അതിനായിരുന്നു ഞങ്ങൾ രാവിലെ തൊട്ടു നിന്നെ വിളിച്ചോണ്ടിരുന്നത് നീ ഫോൺ എടുക്കാതിരുന്നപ്പോൾ സുനിമോന പറഞ്ഞത് ചിലപ്പോൾ അവന് തീരെ

വയ്യായിരിക്കും അവൻ വിശ്രമിച്ചോട്ടെ നമുക്ക് പോയി വരാമെന്നു.. അത് കൊണ്ട് ആങ്ങളയും പെങ്ങളും ഇപ്പോഴാ ഉറങ്ങുന്നത്.. എടാ നിന്റെ അമ്മ ഇവളെ ആദ്യം ആയിട്ട് ഇന്നാണോ കാണുന്നത് ഇതിന് മുൻപ് ഒരിക്കലും അവന്റെ കൂടെ ഇവൾ നിന്റെ വീട്ടിൽ വന്നിട്ടില്ലേ..

ഉണ്ട് ആന്റി സുനിമോൾ മുൻപ് വീട്ടിൽ വന്നിട്ടുണ്ട് പക്ഷെ അമ്മ അന്ന് മൂത്ത ചേച്ചിയുടെ ഡെലിവറി ആയിട്ട് അവിടെ ആയിരുന്നു എന്റെ ചെറിയേച്ചി മാത്രം അന്ന് വീട്ടിൽ ഉണ്ടായിരുന്നുള്ളു അമ്മ ആദ്യമായി ഇന്നാണ് സുനിമോളെ കാണുന്നത് എന്താ ആന്റി അങ്ങനെ ചോദിച്ചത്..

അതിനുത്തരം ഒരു ചിരി മാത്രം ആയിരുന്നു... തുടരും

💬 Comments

View all comments