Chapter Title : കല്യാണശേഷം ശ്രുതിയുമായി 4 [സനേഷ്]
അഞ്ചാറ് ആളുകൾ ഉണ്ട് ആ കടയിൽ അവരിൽ പലരുടെയും നോട്ടം എന്റെ ശ്രുതിയുടെ കൊഴുപ്പിലാണ്.. നാറികൾ ഇവനൊന്നും നോക്കാൻ വേറെ ആരെയും കിട്ടിയില്ലേ ഇനി ഞാൻ ഇവിടെ ഇരുന്നാൽ ശരിയാവില്ല ശ്രുതിദേക്ഷ്യപ്പെട്ടാലും കുഴപ്പം ഇല്ല ആ നാറികളുടെ നോട്ടത്തിൽ നിന്ന് അവളെ
രെക്ഷപെടുത്തണം അല്ലെ അവന്മാർ എല്ലാം കൂടി ഇപ്പോൾ നോക്കി എന്റെ ശ്രുതിക്ക് ഗർഭം ഉണ്ടാക്കും..
പിന്നെ ഒട്ടും ചിന്തിക്കാൻ നിന്നില്ല വണ്ടിയുടെ ഡോർ തുറന്ന് ഒരു പാച്ചിൽ ആയിരുന്നു.. ആന്റി... മേടിച്ചു കഴിഞ്ഞെങ്കിൽ പോകാം.. ആകെ ഒരു വെപ്രാളത്തിൽ ആയിരുന്നു എന്റെ ചോദ്യം..
പെട്ടെന്ന് വെട്ടിത്തിരിഞ്ഞു ശ്രുതി ഒരു നോട്ടം ആയിരുന്നു.. ആമുഖത്തു ദേക്ഷ്യം ആണോ.. എന്നറിയില്ല മറുപടി ഉടനെ വന്നു കഴിഞ്ഞില്ല എന്താ.. അല്ല സമയം ഒരുപാടു വൈകി...
ഞാൻ ചൂളി കൊണ്ടാണ് മറുപടി പറഞ്ഞത്.. അപ്പോൾ ക്യാഷ് കൗണ്ടർ ഇരുന്ന ആൾ.. ആരാ ശ്രീക്കുട്ടി ഈ പയ്യൻ.. ങ്ങേ.. ശ്രീക്കുട്ടി യോ..
അയാളുടെ കണ്ണുകളും കുറച്ചുമുമ്പ് വരെ എന്റെ ശ്രുതിയെ കൊത്തി വലിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.. എന്നിട്ടാണ് ആ നാറിയുടെ ഭവ്യതയോടെ ഉള്ള ചോദ്യം ആരാ ശ്രീക്കുട്ടി എന്ന്...
അത് വാസുവേട്ട സുരേന്ദ്രേട്ടന്റെ വകയിലെ ചേട്ടന്റെ മോനാ.. സുനിമോൻ ജോലി തിരക്കുള്ളത് കൊണ്ട് ഇവനെ ആണ് ഞങ്ങൾ വണ്ടി ഓടിക്കാൻ കൊണ്ടുവന്നത്...
ഹാ ബന്ധു ആണോ... ഡ്രൈവർ ആണല്ലേ.. എന്താപേര്.. ആ ചോദ്യം കേട്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞു കേറി വന്നു.. തനിക്ക് എന്നെ കണ്ടിട്ട് ഡ്രൈവർ ആയിട്ടാണോ തോന്നിയത്..
എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല അപ്പോൾ ഉള്ള ദേക്ഷ്യം.. അയ്യോ
💬 Comments
View all comments