0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 4 [സനേഷ്]

Author : Guest Author Read All Parts 25082

വളരെ അനുസരണയോടെ വണ്ടി ഉള്ളിലേക്ക് തിരിച്ചു..

വിശാലമയമുറ്റം ഒരു പത്തിരുപതു വണ്ടികൾ പാർക്ക് ചെയ്യാൻ പറ്റുന്ന അത്ര വിശാലമായി കിടക്കുന്നു.. പ്രൗഢി വിളങ്ങുന്ന രണ്ട് ഇരു നില വീടുകൾ തല ഉയർത്തി നില്കുന്നു..

ആകെ കൺഫ്യൂഷൻ വണ്ടി എവിടെയാ നിർത്തേണ്ടത് എന്ന് മനസ്സിൽ വിചാരിക്കുകയും വീണ്ടും ശ്രുതി ആ സഫാരിയുടെ പുറകിൽ നിർത്തിയാൽ മതി.. ഹാവു ആശ്വാസം..

പറഞ്ഞത് പോലെ കൊണ്ട് നിർത്തി.. എടി സുനിമോളെ എഴുനേൽക്കു വീട് എത്തി എന്ന് പറഞ്ഞു കൊണ്ട് ശ്രുതി ഡോർ തുറന്നു പുറത്തു ഇറങ്ങി എന്നിട്ട് എന്നോട് കേറിവാടാ ഇനി പ്രേത്യേകം പറയണോ എന്ന് പറഞ്ഞു കൊണ്ട് ആ വലിയ വീടിന്റെ സിറ്ഔട്ടിലേക്ക് കേറിപോയി അപ്പോഴും സുനിമോൾ

നല്ല ഉറക്കത്തിലാണ് ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ സിറ്ഔട്ടിൽ ഒരു സ്ത്രീ ഏകദേശം ശ്രുതിയുടെ പ്രായം തന്നെ ഉണ്ടാവും കാണാൻ നമ്മുടെ സിനിമ നടിഭാമയെ പോലെ ഒക്കെ തോന്നും..

ശ്രുതിയോടായി എന്തിയെ മണിക്കുട്ടി.. വണ്ടിയിൽ ഉണ്ട് നല്ല ഉറക്കം ആണ് ഞാൻ വിളിച്ചിട്ട് അനങ്ങിയില്ല ചിലപ്പോൾ നിങ്ങളെ പറ്റിക്കാൻ കിടക്കുവായിരിക്കും ചെന്ന് വിളിക്ക് എന്ന് പറഞ്ഞിട്ട് ശ്രുതി അകത്തേക്ക് പോയി..

അവര് ഓടി വന്നു ബാക്കിലെ ഡോർ തുറന്ന് മണിക്കുട്ടി എഴുനേൽക്കട നമ്മുടെ വീട്ടിൽ എത്തിയെട എഴുനേല്ക്ക് ഒരു റെസ്പോണ്ട്സും ഇല്ലാതെ അപ്പോഴും അതെ കിടപ്പിൽ തന്നെ..

എടാ അമ്മായിടെ പൊന്നല്ലെ പ്ലീസ് എഴുനേൽക്കട എനിക്കറിയാം നീ ഉറക്കം ഒന്നും അല്ലെന്ന് എഴുനേൽക്കു മണിക്കുട്ടി.. ഏട്ടാ വേഗം ഒരു ഷർട്ട് ഇട്ടോണ്ട് വാ കൊച്ചിനെ വിളിച്ചിട്ട് എഴുനേൽക്കുന്നില്ല ഇവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോണം എന്ന് ആ സ്ത്രീ ഉച്ചത്തിൽ വിളിച്ചു കൂവിയപ്പോൾ ഞാൻ

ഒന്ന് ഞെട്ടി എന്ത് പറ്റിയെന്നു.. അപ്പോൾ ഫ്രന്റ് ഡോറിൽ നിന്ന് സുമുഖനായ ദീക്ഷ വളർത്തിയ ഒരാൾ ഇറങ്ങി വന്നു ചിരിച്ചു കൊണ്ട് അപ്പോഴാണ് എനിക്ക് അബദ്ധം പറ്റിയതാണെന്ന് മനസിലായത് അയാൾ വണ്ടിയുടെ ഡോറിനു അരികിൽ എത്തിയിട്ട് എന്താ സുമേ നല്ല ഗാംപീര്യം ഉള്ള ശബ്ദം..

സുമ അപ്പോൾ അയാളെ കണ്ണ് അടച്ചു കാട്ടിയിട്ടു ഏട്ടാ മണികുട്ട്യേ വേഗം ഹോസ്പിറ്റലിൽ

💬 Comments

View all comments