0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 4 [സനേഷ്]

Author : Guest Author Read All Parts 92.9K

എന്ത് പറ്റിയെന്നു.. അപ്പോൾ ഫ്രന്റ് ഡോറിൽ നിന്ന് സുമുഖനായ ദീക്ഷ വളർത്തിയ ഒരാൾ ഇറങ്ങി വന്നു ചിരിച്ചു കൊണ്ട് അപ്പോഴാണ് എനിക്ക് അബദ്ധം പറ്റിയതാണെന്ന് മനസിലായത് അയാൾ വണ്ടിയുടെ ഡോറിനു അരികിൽ എത്തിയിട്ട് എന്താ സുമേ നല്ല ഗാംപീര്യം ഉള്ള ശബ്ദം..

സുമ അപ്പോൾ അയാളെ കണ്ണ് അടച്ചു കാട്ടിയിട്ടു ഏട്ടാ മണികുട്ട്യേ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയി ഉണരാൻ ഉള്ള ഇൻജെക്ഷൻ എടുക്കണം ഏട്ടൻ മുൻപേ മേടിച്ചു വെച്ച മസാല ദോശ ഡയ്നിങ് ടേബിളിൽ ഇരിക്കുവല്ലേ ഞാൻ അത് തിന്നിട്ട് വന്ന് നമുക്ക് പോകാം അത് പോരെ...

ഇത്രയും പറഞ്ഞതും കാറിനുള്ളിൽ നിന്ന് മസാല ദോശ അവിടെ ഇരുന്നോട്ടെ തിന്നണ്ട ആൾ അത് തിന്നോളം രണ്ടു പേരും വഴിമാറി നിന്നെ എനിക്ക് ഇറങ്ങി പോണം..

അമ്പടി കള്ളി നിന്റെ കള്ള ഉറക്കം ആണെന്ന് കണ്ടപ്പോഴേ എനിക്ക് മനസിലായത് ഇറങ്ങി വന്ന് ഞങ്ങളുടെ കോട്ട താ.. വെളിയിൽ ഇറങ്ങിയ സുനിമോൾ അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു മാറി മാറി മുഖം നിറയെ ഉമ്മകൊടുത്തുകൊണ്ട് അകത്തേക്ക് ഓടി തന്റെ വയ്യാത്ത അമ്മാവനെയും അമ്മായിയേയും കാണാൻ..

അപ്പോൾ അയാൾ വന്ന് എന്റെ തോളിൽ പിടിച്ചിട്ടു സനേഷ് അല്ലെ ഞാൻ ഞെട്ടി.. ഞങ്ങക്ക് അറിയാം മണിക്കുട്ടൻ പറഞ്ഞിട്ടുണ്ട് മോനെ കുറിച്ച്..

ഞാൻ ശ്രീകുമാർ ശ്രുതിയുടെ മൂത്ത ചേട്ടൻ ഇത് എന്റെ ഭാര്യ സുമലത.. മോൻ കേറിവാ ഇനി എനിക്ക് ഒരു അനിയനും അവന്റെ ഭാര്യയും ഉണ്ട് അവരുടെ അടുത്തേക്ക് ആണ് മണിക്കുട്ടി ഓടിപ്പോയത്..

ഞാൻ അവരോടൊപ്പം അകത്തു കയറി മറ്റു രണ്ടു പേരുടെയും

💬 Comments

View all comments