0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 4 [സനേഷ്]

Author : Guest Author Read All Parts 92.9K

റൂമിൽ ചെന്ന് അവരെയും പരിചയപെട്ടു എന്നിട്ടു എല്ലാവരും കൂടി ഹാളിൽ ഇരുന്ന് വർത്തമാനം ഒക്കെ പറഞ്ഞു..

ഇതിനിടയിൽ ശ്രുതി എന്നെ മൈൻഡ് ചെയ്തില്ല എങ്കിലും ഞാൻ ഇടക്കൊക്കെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ചോര ഊറ്റി കുടിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല..

അങ്ങനെ സമയം ഏകദേശം ഒമ്പതര കഴിഞ്ഞു അപ്പൊ ശ്രുതി എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ.. അവിടെ രണ്ടെണ്ണം നല്ല ഉറക്കത്തിൽ ആയിരിക്കും ചെന്ന് വിളിച്ചു പൊക്കി ഡോർ തുറപ്പിക്കുന്നതു ഒരുപണിയാണ് അത് കൊണ്ട് ഇറങ്ങുവാ സുനിമോളെ വാ പോകാം..

അമ്മ പൊക്കോ ഞാൻ ഇനി ഇന്ന് വരുന്നില്ല.. എനിക്ക് അല്ലെങ്കിലും അറിയാം നീ ഇവിടെ വന്നാൽ പിന്നെ തിരിച്ചു എന്റെ കൂടെ വരില്ലെന്ന്..

ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേ.. അവിടെ അപ്പോൾ ഒരു കൂട്ടച്ചിരി ആയിരുന്നു... എന്റെ മനസ്സിൽ തൃശൂർ പൂരത്തിനുള്ള വെടിക്കെട്ടും.. തിരിച്ചുള്ള യാത്രയിൽ ഞാനും ശ്രുതിയും മാത്രം എന്റെ മനസ്സ് തുറക്കാൻ ഉള്ള അവസരം കൈ വന്നിരിക്കുന്നു..

ഈ രാത്രി വിലപ്പെട്ടതാണ് അത് മിസ്സ് ആവില്ല ഒരിക്കലും.. ശ്രുതിയെ ഈ രാത്രി കൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും സ്വന്തം ആക്കണം..

മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ രണ്ടു പേരും ഇറങ്ങി വന്ന് കാറിന്റെ ഫ്രന്റ് ഡോറുകൾ തന്നെ തുറന്നു.... തുടരും

💬 Comments

View all comments