Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
ഞാൻ നിന്റെ കണ്മുന്നിൽ വന്നില്ലേലും തിരിച്ചു നിന്റെ ബിഹേവിയർ എന്തായാലും നീ എന്ന പെണ്ണിനെ ഞാൻ അത്രകണ്ട് ഇഷ്ടപെടുന്നു..
നിന്നോട് എനിക്ക് തോന്നിയിട്ടുള്ള സ്നേഹം വെറുമൊരു നേരമ്പോക്കോ അല്ലെ നിന്റെ ശരീരത്തോടുള്ള ആർത്തിയോ അതുമല്ല ഒരു ചെറുപ്പക്കാരന് തോന്നുന്ന ഫാന്റസി ആയോ അല്ല..
പകരം എല്ലാം മനസിലാക്കി കൊണ്ട് ഒരു സ്ത്രീയോട് ഒരു പുരുഷന് തോന്നുന്ന ഈ ഭൂമിയിലെ ഏറ്റവും ആത്മാർത്ഥ മായതും സത്യസന്ധവുമായ സ്നേഹം അഥവാ പ്രേമം ആണ് നിന്നോട് എനിക്ക് തോന്നിയിട്ടുള്ളത്..
അത് നിനക്ക് ഇന്നല്ലേ നാളെ മനസിലാകും എന്ന് ഞാൻ കരുതുന്നു.. നിന്റെ ഇന്നത്തെ ഈ വെറുപ്പ് നാളെകളുടെ എന്നോടുള്ള അടങ്ങാത്ത പ്രേമം ആയി തീരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ഞാൻ അത്രയ്ക്ക് നിന്നെ ഇഷ്ടപ്പെടുന്നു..
ശ്രുതി.. എടാ നീ ഇത്രയ്ക്കു തരം താണവൻ ആണെന്ന് അറിഞ്ഞില്ല..
സനേഷ്.. ആയിക്കോട്ടെ നിന്റെ വിശ്വാസം.. അത് ഞാനായി തിരുത്തുന്നില്ല.. നീ സ്വയം തിരുത്തിക്കൊള്ളും..
വണ്ടി ഈ സമയം കൊണ്ട് ലക്ഷ്യത്തിലേക്കു എത്തിച്ചേർന്നു.. ശ്രുതിയെ മുറ്റത്തു ഇറക്കിയതിനു ശേഷം ഞാൻ കാർപോർച്ചിലേക്കു വണ്ടി കേറ്റി പുറത്തിറങ്ങുമ്പോൾ വീടിന്റെ വാതിൽ തുറക്കപ്പെട്ടു..
സുനി ആണോ എന്ന് അറിയാൻ എത്തി നോക്കിയ ഞാൻ കണ്ടത് അവന്റെ തന്ത പടിയെ.. ഞാൻ വണ്ടിയുടെ കീയുമായി അങ്ങോട്ട് നടന്ന് ചെന്ന് അങ്കിൾ ഉറങ്ങിയില്ലാരുന്നോ ഇല്ലെടാ ചില്ലറ ജോലി ഉണ്ടായിരുന്നു എന്താ ഇത്ര ലേറ്റ് ആയത്..
അത് പിന്നെ അങ്കിളേ വണ്ടിക്ക് എന്തോ ചെറിയ മിസ്സിംഗ് ഉണ്ട് കാലുകൊടുത്തു വിടാൻ നോക്കിയാലും അങ്ങോട്ട് പുലിങ്ങിൽ എത്തുന്നില്ല.. കുഴപ്പമില്ല അടുത്ത സർവീസിന് കൊടുക്കുമ്പോൾ
💬 Comments
View all comments