0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 114449

സനു.. സവിതെച്ചി വിളിക്കുന്നു.. ഞാൻ അവന്റെ കൈയിൽ കൊടുക്കാം.. അവൻ രാവിലെ തണുപ്പ് മാറ്റുവാ.. അളിയൻ ഉപദേശിച്ചിട്ടു പോയതാ രാവിലെ..

ഇവന് പിന്നെ നല്ല അനുസരണയും ആണല്ലോ.. ദേ കൊടുക്കാം..

ആ.. വല്യേച്ചി എന്തുണ്ട്.. അളിയൻ എന്തിയെ.. പിള്ളേര് ഉറക്കമാണോ.. സുഖം.. വീട്ടിൽ കുഞ്ഞേച്ചി വിളിച്ചാരുന്നു.. ഞാൻ വിളിച്ചില്ല.. അമ്മ ചിലപ്പോൾ കണ്ണീർ സീരിയൽ നായിക ആവും..

വൈകിട്ട് വിളിച്ചോളാം.. മ്മ്.. അളിയന് കൊടുക്ക്.. അളിയാ.. സുഖം.. വന്നതല്ലേ ഉള്ളോ.. ഇഷ്ടപെടുമോന്നു നോക്കാം.. ഇല്ലേ അപ്പോഴേ പെട്ടി എടുത്തു തിരിച്ചു പറക്കും..

അച്ഛൻ പറഞ്ഞത് കൊണ്ടല്ലേ.. ആ വാക്കിന് മറു വാക്കില്ല.. രാവിലെ രണ്ടെണ്ണം അടിച്ചു.. നല്ല തണുപ്പല്ലേ ഇവിടെ ഇപ്പോൾ.. എങ്കിൽ ഓക്കേ അളിയാ പിള്ളേരെ തിരക്കിയെന്നു പറഞ്ഞേര്.. ശരി വെക്കുവാ.. ബൈ..

ഉറങ്ങി എഴുന്നേറ്റപ്പോൾ മണി മൂന്നര.. റൂമിനു പുറത്തു ഇറങ്ങി നോക്കിയപ്പോൾ ഹാളിലും അടുക്കളയിലും ആരും ഇല്ല.. മറ്റു രണ്ടു ബെഡ്റൂം അടഞ്ഞു കിടക്കുന്നു..

അവരെല്ലാം ഉറക്കം ആയിരിക്കും.. എങ്കിൽ കിടക്കട്ടെ.. ഫ്രിഡ്ജ് തുറന്നു ഒരു ജ്യൂസ് എടുത്ത് ഒര്പ്ലേറ്റിൽ കുറെ ബദാം നട്സും ഇട്ടു ബാല്കണിയിൽ ഇറങ്ങിയിരുന്നു ദുബായിടെ തിരക്ക് നോക്കിയിരുന്നു..

കുറെ നേരത്തിനു ശേഷം കാളിങ് ബെൽ മുഴങ്ങി.. പതിയെ ചെന്ന് വാതിൽ തുറന്നു.. അളിയൻ..

അളിയൻ ഉച്ചക്ക് വന്നില്ലാരുന്നോ..

ഇല്ലെടാ കുറച്ചു അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.. എന്തിയെ എൻ്റെ ഭാര്യ..

ഞാൻ കുറച്ചു മുൻപേ എഴുന്നേറ്റത് നിങ്ങൾ എല്ലാം ഉറക്കമാണേ കിടന്നോട്ടെ എന്ന് കരുതി ബാല്കണിയിൽ ഇറങ്ങി ഇരിക്കുവാരുന്നു.. എന്നാ ചേച്ചി നല്ല ഉറക്കം ആയിരിക്കും..

നീ രാവിലെ കഴിച്ചതേ ഉള്ളോ.. എങ്കിൽ ഞാൻ പെട്ടന്ന് ഫ്രഷ് ആയി വരാം.. എന്തേലും കിച്ചണിൽ ഉണ്ടോന്നു നോക്ക്.. അവൾ ഉറങ്ങുവാണേൽ ഉറങ്ങട്ടെ..

നീ വരുന്നത് കൊണ്ട് ഇന്നലെ നൈറ്റ് ഫുൾ അടുക്കളയിൽ ആയിരുന്നു..

💬 Comments

View all comments