0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 115116

ഫ്രിഡ്ജ് മുഴുവൻ നിനക്കുള്ള ഫുഡ് ആയിരിക്കും എല്ലാം എടുത്തു വെളിയിൽ വെക്കു..ഞാനുടെ വന്നിട്ട് ഓവനിൽ വെച്ചു ചൂടാക്കി എടുക്കാം..

ഞങ്ങൾ സംസാരിച്ചോണ്ട് നിൽക്കുമ്പോൾ ചേച്ചി എഴുനേറ്റു വന്നു.. ഉച്ചക്ക് വരാമെന്നു പറഞ്ഞ ആൾ ഇപ്പോഴാണോ വരുന്നത്... വേഗം പോയി റെഡി ആയി വാ ഞാൻ എല്ലാം ചൂടാക്കി എടുക്കട്ടേ..

നീ എപ്പോ എഴുനേറ്റു വിളിക്കാൻ മേലാരുന്നോ.. നല്ല ഷീണം ഉണ്ടാരുന്നു ഞാനും പിള്ളേരുടെ കൂടെ കേറി കിടന്ന് ഉറങ്ങിപ്പോയി.. നിങ്ങൾ വേഗം റെഡി ആയി വാ..

ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡയ്നിങ് ടേബിളിൽ..

ചേച്ചി പിള്ളേര് വല്ലതും കഴിച്ചോ..

അവര് ഉച്ച ആയപ്പോൾ എഴുനേറ്റു ചോറ് ഉണ്ടിട്ടു വീണ്ടും വന്നു കളിയെല്ലാം കഴിഞ്ഞു കിടന്ന് ഉറങ്ങിയതാ.. നിന്റെ അടുത്തൊട്ട് വരാൻ രണ്ടുടെ കുറെ ശ്രമിച്ചു..

ഞാൻ വഴക്ക് പറഞ്ഞു ഞങ്ങളുടെ റൂമിൽ പിടിച്ചിട്ടത്..

അയ്യോ അവര് വന്നിരുന്നേൽ ഞാൻ നേരത്തെ എഴുനേറ്റനെ.. ചേച്ചി എന്തിനാ അങ്ങനെ ചെയ്തെ..

നീ ഇന്നലെ ഒട്ടും ഉറങ്ങിയിട്ടുണ്ടാവില്ലല്ലോ.. നീ കിടന്ന് ഷീണം മാറ്റി കോട്ടെ എന്ന് കരുതി.. വൈകിട്ട് ഒരു ചടങ്ങ് ഉള്ളതല്ലേ.. എൻ്റെ ആങ്ങള ഫുൾ ഫിറ്റ് ആയിട്ട് ഇരിക്കട്ടെ എന്ന് കരുതി...

എന്താടി ചേച്ചി നീ അവിടെയും ഇവിടെയും തൊടാതെ ഒക്കെ ആക്കിയ ഒരു സംസാരം.. എന്താ അളിയാ സംഭവം..

എടാ എനിക്കൊന്നും അറിയൂല.. നിന്റെ ചേച്ചിമാരും.. എൻ്റെ ചേച്ചിമാരുടെ എന്തൊക്കയോ പ്ലാൻ ചെയ്യുന്നുണ്ട്.. ആ നോക്കാം എവിടെ വരെ പോകുന്നു..

ഇപ്പൊ വന്നു വന്നു അളിയനും കൊച്ചേച്ചിയെപ്പോലെ ആയോ.. അവിടെയും ഇവിടെയും തൊടാതെ..

എടാ സനു നമ്മുക്ക് കഴിച്ചു കഴിഞ്ഞു താഴെ ഒരു കട വരെ പോകാം.. നിനക്ക് ഒരു മൊബൈൽ ഫോണും സിം ഉം വേണ്ടേ..

ഒരു നല്ല കളർ സെറ്റ് വാങ്ങാം.. നമുക്ക് പരിചയം ഉള്ള പിള്ളേരുടെ കടയ.. മലയാളികളാണ്..

💬 Comments

View all comments