Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
ഏട്ടാ എൻ്റെ ഫോൺ ഒന്ന് റീചാർജ് കൂടി ചെയ്തെര് ഇന്നുടെ ഉള്ളു വാലിഡിറ്റി..
കണ്ടോടാ സനു നിന്റെ പെങ്ങളുടെ സ്വാഭാവം.. ആർക്ക് എന്തു മേടിച്ചാലും ഉടനെ അവൾക്കും ഉണ്ടാവും എന്തേലും മേടിക്കാൻ.. ഇത് ഇവളുടെ സ്ഥിരം നമ്പർ ആണ്..
എന്നാ നിങ്ങൾ എനിക്ക് ചാർജ് ചെയ്യണ്ട.. അളിയന് ഫോൺ മേടിച്ചു കൊടുക്കാം.. ഭാര്യക്ക് ഫോൺ റീചാർജ് ചെയ്യുന്നതിനെ ക്യാഷ് ഇല്ലാതെ ഉള്ളു..
എൻ്റെ അളിയാ എങ്ങനെ സഹിക്കുന്നു ഇതിനെ.. ഇനി ഞാനും കൂടി സഹിക്കേണ്ടി വരുമല്ലോ ഇതിനെ.. എടി ചേച്ചി നിന്റെ ഫോൺ ആണെന്ന് തോന്നുന്നു റിംഗ് ചെയ്യുന്നു..
ആ.. അമ്മേ പറ.. ഇവിടെ ഉണ്ട് പുന്നാരമോൻ.. ഇപ്പോഴാ ഞങ്ങൾ ഉച്ചക്കത്തെ കഴിക്കുന്നത്.. അഭിയേട്ടൻ പുറത്തു പോയിട്ട് വന്നതേ ഉള്ളു.. ഞങ്ങൾ എല്ലാം ഉറക്കം ആയിരുന്നു..
പിള്ളേര് ഉറക്കമാ.. കൊടുക്കാം കൊടുക്കാം.. തള്ളക്ക് പുന്നാരമോന്റെ ശബ്ദം കേൾക്കാഞ്ഞിട്ടു കാൽ ഉറക്കുന്നില്ലെന്നു.. ഇന്നാടാ..
ആ അമ്മേ.. കഴിച്ചോ വല്ലതും.. അച്ഛൻ എന്തിയെ.. മൂപ്പിലാന്.. എന്നെക്കാണാഞ്ഞിട്ട് വിഷമം ആയിരിക്കും അല്ലെ.. ഇങ്ങോട്ട് കേറി പോരാൻ പറ.. പിന്നെ തള്ളെ എൻ്റെ അച്ഛനെ പൊന്നുപോലെ നോക്കിക്കോണം...
വേണേ തള്ളക്ക് കൂട്ടിന് ഇളയ മോളെ കൂടി അങ്ങോട്ട് പറഞ്ഞു വിടാം.. അങ്ങനെ എങ്കിലും അളിയന് അല്പം സമാധാനം കിട്ടുമല്ലോ.. നിങ്ങളെ പേടിച്ചിട്ടു ആണ് ഞാൻ ഇങ്ങോട്ടു പൊന്നേ..
അതൊരുമാതിരി കുളത്തിൽ നിന്ന് രക്ഷപെടാൻ ചാടിയവൻ വീണത് കടലിൽ എന്ന് പറഞ്ഞത് പോലെ ആയി.. അച്ഛന്റെ കൈയിൽ കൊടുക്ക്.. അച്ഛാ... ഇല്ല..
അളിയൻ എന്തോ.. തിരക്കായിരുന്നു.. ഇവളുടെ അടുക്കൽ നിൽക്കുന്ന കാര്യം ഓർത്തിട്ടുള്ള വിഷമമേ ഉള്ളു.. ചുമ്മാ പറഞ്ഞതാ.. ശരി കൊടുക്കാച്ച.. ഇന്നാ അളിയാ അച്ഛനാ..
ആ പറഞ്ഞോ അച്ഛാ.. രണ്ട് ദിവസം കഴിഞ്ഞു പോണം.. ഏറിയാൽ മൂന്ന് ദിവസം അത് കഴിഞ്ഞു ഞാൻ വരും.. പിന്നെ അടുത്ത ആഴ്ച്ച
💬 Comments
View all comments