0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 266.8K

ഞാൻ കേട്ടാരുന്നു അമ്മപെറ്റ അളിയന്മാർ തമ്മിൽ രാവിലെ നടത്തിയ സന്ധി സംഭാഷണം.. എന്തൊരു സ്നേഹം.. ഇനി ഞാനായിട്ട് അളിയന്മാരുടെ ആഗ്രഹത്തിന് തടസം നിൽക്കുന്നില്ല..

ഇന്നാ വെള്ളവും ഗ്ലാസും.. പുറകിൽ കെട്ടിയിരുന്ന കൈകളിൽ ഒളിച്ചു വെച്ചേക്കുവാരുന്നു..

അല്ലെങ്കിലും എനിക്കറിയാതില്ലയോ എൻ്റെ പെങ്ങൾക്ക് എന്നോടുള്ള സ്നേഹം.. ഒന്നുമില്ലേലും ഒരുവയറ്റിൽ ഉണ്ടായവർ അല്ലെ നമ്മൾ ആ സ്നേഹം എൻ്റെ പുന്നാര ചേച്ചിക്ക് ഇല്ലാതിരിക്കുമോ..

മതി സോപിങ്.. രണ്ടെണ്ണം കഴിച്ചാമതി കേട്ടോ.. നിന്റെ അളിയന് ഡെയിലി ഒന്നാണ് അനുവദിച്ചിരിക്കുന്നത്.. പിന്നെ എന്നെ കണ്ണുവെട്ടിച്ചു.. ഒന്നുടെ കീറും.. അറിഞ്ഞാലും ഞാൻ അറിയാത്ത പോലെ നിന്ന് കൊടുക്കും..

ങ്ങാ.. നീ വാ അപ്പവും ചിക്കൻ സ്റ്റൂ ഉണ്ട്.. എടാ ഫോൺ ബെൽ അടിക്കുന്നു നോക്കട്ടെ.. നീ അടിച്ചിട്ട് വേഗം വാ.. കഴിക്കാം..

ഷോകേസ് തുറന്ന ഞാൻ ഞെട്ടി.. ഏതെല്ലാം ഐറ്റംസ് ആണ്.. ഇതിൽ ഉള്ളത്.. ഏതെടുക്കും.. ആദ്യം തന്നെ ടാകീലാ തുടങ്ങാം..

എടാ സനു.. സവിതെച്ചി വിളിക്കുന്നു.. ഞാൻ അവന്റെ കൈയിൽ കൊടുക്കാം.. അവൻ രാവിലെ തണുപ്പ് മാറ്റുവാ.. അളിയൻ ഉപദേശിച്ചിട്ടു പോയതാ രാവിലെ..

ഇവന് പിന്നെ നല്ല അനുസരണയും ആണല്ലോ.. ദേ കൊടുക്കാം..

ആ.. വല്യേച്ചി എന്തുണ്ട്.. അളിയൻ എന്തിയെ.. പിള്ളേര് ഉറക്കമാണോ.. സുഖം.. വീട്ടിൽ കുഞ്ഞേച്ചി വിളിച്ചാരുന്നു.. ഞാൻ വിളിച്ചില്ല.. അമ്മ ചിലപ്പോൾ കണ്ണീർ സീരിയൽ നായിക ആവും..

വൈകിട്ട് വിളിച്ചോളാം.. മ്മ്.. അളിയന് കൊടുക്ക്.. അളിയാ.. സുഖം.. വന്നതല്ലേ ഉള്ളോ.. ഇഷ്ടപെടുമോന്നു നോക്കാം.. ഇല്ലേ അപ്പോഴേ പെട്ടി എടുത്തു തിരിച്ചു പറക്കും..

അച്ഛൻ പറഞ്ഞത് കൊണ്ടല്ലേ.. ആ വാക്കിന് മറു വാക്കില്ല..

💬 Comments

View all comments