Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
എന്നിട്ട് കണ്ണിറുക്കി കാണിച്ചു..
പ്ലേറ്റ് രണ്ടും ടീപ്പോയിൽ വെച്ചു.. ചായയുമായിവന്ന ആ പെൺകുട്ടി ഒരു ഗ്ലാസ് എടുത്തു എനിക്ക് നേരെ നീട്ടി.. വിറയ്ക്കുന്ന കൈകളുമായി ആ ചായ കപ്പ് ഞാൻ മേടിച്ചു ഉള്ളം കയ്യിൽ ഒതുക്കി..
അവളുടെ കൈയിൽ ഇരുന്ന ട്രേ അവൾ ആ ടീപ്പോയിൽ വെച്ചു പുറകോട്ടു മാറി നിന്ന്... പെട്ടന്ന് എൻ്റെ അളിയൻ... ആ ചടങ്ങ് അങ്ങ് തീർന്നു കിട്ടി..
പിന്നെ അവിടെ ഞാനും ആ പെങ്കൊച്ചും ഒഴിക്കെ ബാക്കി നാലുപേരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു.. ഒന്നുമറിയാതെ വാ പൊളിച്ചു ഞാനും...
എടാ സനു അളിയാ ഇപ്പൊ ഇവിടെ എന്താ നടന്നതെന്ന് അറിയാമോ.. ആ.. നിന്റെ പെണ്ണുകാണൽ!!!! ഞാൻ ഞെട്ടി !!!! ഇത് രേവതി..
പേര് നീ കേട്ടിട്ടുണ്ടാവും.. സതീഷ് അളിയന്റെ മൂത്ത പെങ്ങളുടെ മകൾ... ഇവിടെ ഒരു അമേരിക്കൻ കമ്പനിയിൽ hr manager ആയി ജോലിക്ക് കേറാൻ പോകുന്നു നാളെ മുതൽ..
ഇനി നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കാൻ ഉണ്ടേൽ ആ ബാല്കണിയിലേക്കു പോകാം.. ഞാൻ എൻ്റെ ചേച്ചിയെ ഒന്ന് നോക്കി അപ്പോൾ അവള് ഞങ്ങള് മാത്രം അല്ല അച്ഛനും അമ്മയ്ക്കും വല്യേച്ചിക്കും സുരേഷേട്ടനും എല്ലാവര്ക്കും അറിയാം..
പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. ഞാൻ ബാല്കണിയിലേക്കു നടന്നു.. പുറകെ രേവതിയും.
കല്യാണത്തിന് ഞങ്ങൾക്ക് സമ്മതം ആണെന്ന് എല്ലാവരെയും അറിയിച്ചു.. പക്ഷേ ഉടനെ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.. കാരണം ഞങ്ങൾ രണ്ടുപേരും ഒരു പുതിയ സ്ഥലത്തു പുതിയ തൊഴിൽ തേടി വന്നതാണ് അതുകൊണ്ട്..
ആദ്യം അത് സക്സസ് ആയിട്ട് വിവാഹം മതിയെന്ന് തീരുമാനിച്ചു.. അതിനോട് രണ്ടു വീട്ടുകാരും പൂർണമായി യോജിച്ചു..
മാസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.. ഒരു ദിവസം ഉച്ചക്ക് പതിവില്ലാതെ അച്ഛന്റെ ഒരു call.. എടാ മോനെ നീ സുനിലിനെ ഒന്ന് വിളിക്കണേ..
വീട്ടിൽ
💬 Comments
View all comments