0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 266.9K

ആതിരേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി അവരുടെ ഭർത്താവിന്റെ അടുത്ത് ചെന്നിരുന്നു...

ഞാനോർത്തു ഇവരെല്ലാം എന്താ ഇത്ര പെട്ടന്ന് പിണങ്ങിയോ.. അതിനിപ്പോൾ ഇവിടെ.. എന്താ സംഭവിച്ചത്.. അന്തരീക്ഷം ആകെ നിശബ്ദം..

പിള്ളേര് ഇരുന്ന് tv കാണുന്നു അപ്പുറത്തെ ഹാളിൽ അതിന്റെ ശബ്ദം ഇപ്പോൾ നല്ലതു പോലെ കേൾക്കാൻ പറ്റുന്നുണ്ട്.. ശരിക്കും ഇവിടെ എന്താ നടക്കുന്നത്..

അതാ ചേച്ചി അടുക്കളയിൽ നിന്ന് എന്തൊക്കയോ ചിപ്സും സ്വീറ്റ്സ് ഒക്കെ ആയി പുറകെ ഒരപ്സരസ്സ് ചായ ട്രേയുമായി ഹാളിലേക്ക് കടന്ന് വന്ന ചേച്ചി എന്നെയൊന്നു നോക്കി എന്നിട്ട് കണ്ണിറുക്കി കാണിച്ചു..

പ്ലേറ്റ് രണ്ടും ടീപ്പോയിൽ വെച്ചു.. ചായയുമായിവന്ന ആ പെൺകുട്ടി ഒരു ഗ്ലാസ് എടുത്തു എനിക്ക് നേരെ നീട്ടി.. വിറയ്ക്കുന്ന കൈകളുമായി ആ ചായ കപ്പ് ഞാൻ മേടിച്ചു ഉള്ളം കയ്യിൽ ഒതുക്കി..

അവളുടെ കൈയിൽ ഇരുന്ന ട്രേ അവൾ ആ ടീപ്പോയിൽ വെച്ചു പുറകോട്ടു മാറി നിന്ന്... പെട്ടന്ന് എൻ്റെ അളിയൻ... ആ ചടങ്ങ് അങ്ങ് തീർന്നു കിട്ടി..

പിന്നെ അവിടെ ഞാനും ആ പെങ്കൊച്ചും ഒഴിക്കെ ബാക്കി നാലുപേരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു.. ഒന്നുമറിയാതെ വാ പൊളിച്ചു ഞാനും...

എടാ സനു അളിയാ ഇപ്പൊ ഇവിടെ എന്താ നടന്നതെന്ന് അറിയാമോ.. ആ.. നിന്റെ പെണ്ണുകാണൽ!!!! ഞാൻ ഞെട്ടി !!!! ഇത് രേവതി..

പേര് നീ കേട്ടിട്ടുണ്ടാവും.. സതീഷ് അളിയന്റെ മൂത്ത പെങ്ങളുടെ മകൾ... ഇവിടെ ഒരു അമേരിക്കൻ കമ്പനിയിൽ hr manager ആയി ജോലിക്ക് കേറാൻ പോകുന്നു നാളെ മുതൽ..

ഇനി നിങ്ങൾക്ക് പരസ്പരം

💬 Comments

View all comments