0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 122501

ഒക്കെ ഉണ്ടായിരുന്നു ഇവിടെ അവര് നിങ്ങൾക്ക് നേരത്തിനും കാലത്തിനും ഒക്കെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തന്നു ചിലപ്പോഴൊക്കെ നിങ്ങൾ എന്തെങ്കിലും ഒക്കെ കഴിച്ചു..

ഇപ്പൊ അവരും പോയി.. വീണ്ടും നിങ്ങള് തന്നെ ആയി.. പട്ടിണി കിടന്നാൽ നമ്മുടെ ആയുസ്സ് കുറയും കൂടാതെ അസുഖങ്ങളും വേഗം പിടിപെടും..

അത് കൊണ്ട് നാളെ രാവിലെ മുതൽ എല്ലാവരും പഴയതു പോലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണം.. എടാ സുനിലേ നീ തളർന്നിരുന്നാൽ നിന്റെ അമ്മയും പെങ്ങളും അതിലും തളരും അതുകൊണ്ട് നീ വേണം ഇനി ഇവർക്ക് മുന്നോട്ട് ധൈര്യം കൊടുക്കാൻ കേട്ടോടാ മനസ്സിലായോ ഞാൻ പറഞ്ഞത്..

നീ പോയി എല്ലായിടത്തും അങ്കിൾ ന്റെ ചടങ്ങു പറയണം അതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തണം നാളെ മുതൽ നീ ഉഷാറാവണം കേട്ടോടാ..

ഞാൻ ഇന്നുടെ ഉള്ളു.. നാളെ തിരിച്ചു പോകുവാ.. കുറച്ചു ദിവസം കൂടി നിന്നിട്ട് പോയ പോരെ സനുകുട്ട നിനക്ക്.. അത് ചോദിച്ചത് ശ്രുതിയാണ്..

പറ്റില്ല ആന്റി വിവരം അറിഞ്ഞു അരമണിക്കൂറിൽ എല്ലാം പെറുക്കി കെട്ടി ഇറങ്ങിയതാ ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് തന്നെ അതിശയം തോന്നാറുണ്ട് ഇങ്ങനെയൊക്കെ വിദേശത്തു നിന്ന് ഓടി വരാൻ പറ്റുമോന്നു..

എന്തോ എല്ലാം അങ് നടന്നു.. അളിയൻ ഇപ്പൊ ആഫ്രിക്കയിൽ ആണ് ദുബായിലെ ബിസ്നെസ്സ് നോക്കുന്നത് ഞാനാ അത് കൊണ്ടാ നാളെ തന്നെ പോണം എന്ന് പറഞ്ഞത്..

നീ ഇവിടെ ഉണ്ടായിരുന്നേൽ ഞങ്ങൾക്ക് അതൊരു ആശ്വാസം ആയിരുന്നു.. സനുകുട്ട നീ ഒന്നുടെ ഒന്ന് ആലോചിക്കൂ..

വേണ്ടടാ സനു നീ പൊക്കോ.. ഒരിക്കൽ നീ ഇവിടെ വന്നതാ.. ഈ നാടും ഞങ്ങളെയും ഒന്നും വിട്ടു പിരിയാതിരിക്കാൻ.. അന്ന് എൻ്റെ അമ്മ തന്നെയാണ്..

അല്ലെ ആ വായിൽ നിന്ന് വീണ വാക്കുകൾ ആണ്.. നീ നിറഞ്ഞ കണ്ണുകളുമായി വിദേശത്തേക്ക് പോയത്.. അന്ന് എൻ്റെ അമ്മയുടെ

💬 Comments

View all comments