Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
ഞാന്പറഞ്ഞു കുറെ നേരമായി അമ്മ എന്തിയെ അമ്മ അപ്പുറത്തെ മുറിയിൽ കിടന്ന് ഉറങ്ങുന്നു മോൻ വരുമ്പോൾ വിളിക്കണേ എന്ന് പറഞ്ഞു എന്നെ ഇവിടെ ഇരുത്തിയതാ.. ഞാൻ പോയി വിളിച്ചോണ്ട് വരാം..
എടാ സുനി ഞാൻ വന്നപാടെ നിൽക്കുവാ.. പിന്നെ നേരം മൂന്ന് ആകുന്നു. അച്ഛനെയും അമ്മയെയും വീട്ടിൽ കൊണ്ട് ആക്കിയിട്ടു ഡ്രെസ്സും മാറി ഞാൻ വേഗം വരാം നീ ഇവിടെ തന്നെ ഇരുന്നോണം ഞാൻ വരുന്നവരെ.. ഇങ്ങോട്ടും പോവരുത്..
എടാ മോനെ ആരെയാ വെളുപ്പിന് നെടുമ്പാശ്ശേരിക്ക് വിടാൻ പറ്റിയത്.. ആ പെൺകൊച്ചു 9ആകുമ്പോൾ എയർപോർട്ട് ൽ വരും അതുകുഴപ്പമില്ല അതിനുള്ള ഏർപ്പാട് ഞാൻ ചെയ്തോളാം..
രണ്ടു പേരും കിടന്ന് ഉറങ്ങിക്കോ.. രാവിലെ കഴിക്കാൻ ഉള്ളതുമായ ഞാൻ ഇങ്ങോട്ടു എത്തിക്കൊള്ളാം..
അമ്മാവാ നിങ്ങളുടെ ഡ്രൈവർ തിരിച്ചു പോയോ.. അവൻ പോയി മോനെ.. ഇന്ന് ഉച്ചക്കെ അവൻ ഇനി വരൂ.. എങ്കിൽ ഓക്കേ.. ടാക്സി ഓടുന്ന റെജിയുടെ വീട് ലക്ഷ്യമാക്കി വിട്ടു വെളുപ്പാൻ കാലത്തു പുള്ളിയെ വിളിച്ചു കാര്യങ്ങൾ എല്ലാം ok ആക്കി പുള്ളിക്കാരൻ എത്തിച്ചോളും സുനിമോളെ..
ചടങ്ങെല്ലാം കഴിഞ്ഞു അഞ്ചുമണിയോടെ ഏറ്റവും അടുത്ത ബന്ധുക്കൾ ഒഴികെ ബാക്കി എല്ലാവരും പോയി.. ഞാൻ അന്ന് രാത്രിയും സുനിയോടൊപ്പം കിടന്നു.. സഞ്ചയനം വരെ എല്ലാവരും ഉണ്ടായിരുന്നു..
അതിനുശേഷം അടുത്ത ബന്ധുക്കളും പോയി.. പിന്നെ അവര് മൂന്നുപേരും മാത്രമായി ആ വീട്ടിൽ.. അന്ന് വൈകിട്ടും കിടക്കാനായി ഞാൻ അവിടെ ചെന്നു മൂന്ന് പേരും ഒന്നും മിണ്ടാതെ പരസ്പരം നോക്കിയിരിക്കുന്നു..
ഞാൻ ചെന്ന് ഹാളിൽ ഇരുന്നു സുനിയെ അടുത്ത് വിളിച്ചു ഇരുത്തി.. ശ്രുതിയെയും സുനിമോളെയും ഓപ്പോസിറ്റും.. എടാ സുനി ഇനിയും ഇങ്ങനെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല..
പോകേണ്ടവർ പോയി.. അത്രേ ആയുസ്സ് ഉണ്ടായിരുന്നുള്ളു.. ഇനിയും നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോയെ പറ്റു.. ഇത്രയും ദിവസം നിങ്ങൾക്ക് വേണ്ടപ്പെട്ടവർ
💬 Comments
View all comments