Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
വേഗം ഇങ്ങോട്ട് വരാൻ..
ഞാൻ ഓടി എത്തിയില്ലേടാ സുനിലേ ഞാൻ.. ഇനിയും ഇതേപോലെ ഒക്കെ വിളിക്കുമ്പോൾ ഞാൻ വന്നോളാം അത് പോരെ.. ഇനി നമുക്ക് എല്ലാവർക്കുടെ എൻ്റെ വീട്ടിൽ പോയി ഇച്ചിരി ചോറ് ഉണ്ടിട്ടു വരാം എന്ന് ഉണ്ടെങ്കിൽ ഞാൻ ഇന്നും എൻ്റെ കൂട്ടുകാരനോടൊപ്പം അവന്റെ കട്ടിലിൽ കിടന്ന് ഉറങ്ങും.. എല്ലാവരും എഴുനേൽക്കു പോയിട്ട് വരാം..
എല്ലാവരും എൻ്റെ വീട്ടിൽ ഒരുമിച്ചിരുന്നു ആഹാരം ഒക്കെ കഴിച്ചു.. രാത്രി അവന്റെ വീട്ടിൽ കിടന്നുറങ്ങി.. രാവിലെ ശ്രുതിയുടെ കൈയിൽ നിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ചു എല്ലാവരോടും യാത്രയും പറഞ്ഞു...
വീട്ടിലേക്കും.. അവിടെ നിന്ന് തിരിച്ചു.. ദുബായിലേക്കും പറന്നു...
💬 Comments
View all comments